വെള്ളിയാഴ്‌ച, മാർച്ച് 23

വിശ്വാസം അതല്ലേ എല്ലാം?































ഈ ചിത്രം ഏവരുടെയും കണ്ണുകള്‍ ആര്‍ദ്രമാക്കും....ഈറനണിയിക്കും ഉറപ്പ്.......
നടുക്കുന്ന ഈ ചിത്രം ഭോപ്പാല്‍ ദുരന്തത്തിന്‍റെ മറക്കാനാകാത്ത ഒരു ഏട്.
ലോകത്തിലെ മികച്ച പ്രസ്‌ ഫോട്ടോഗ്രഫി ക്ക് അവാര്‍ഡ്‌ ലഭിച്ച ചിത്രം.
ഈ ചിത്രം എടുത്തത് പാബ്ലോ ബര്തോലോമോ ആണെന്ന് വര്‍ഷങ്ങള്‍ക്കു  മുന്‍പേ നാം കേട്ടിരിക്കുന്നു.
എന്നാല്‍ ഈ ചിത്രം ഇന്ത്യയിലെ ചില പ്രമുഖ മാധ്യമങ്ങളില്‍ വന്നത് മറ്റൊരാളിന്‍റെ പേരിലാണ്.
ഗ്രീന്‍ പീസ്‌ ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ലിലും,ഇന്ത്യ ടുഡേ യുടെ കവര്‍ പേജ്,ബിയോണ്ട് ഇന്ത്യ ,റോറിംഗ്  വോള്‍കാനോസ് മുതലായ നിരവധി മാധ്യമങ്ങളിലും ഈ ചിത്രം എടുത്ത ഫോട്ടോഗ്രാഫെര്‍  "രഘു റായ്" എന്ന പേരില്‍ ആണ് കണ്ടത്.
Pls visit d link... http://www.magnumphotos.com/Archive/C.aspx?VP=XSpecific_MAG.PhotographerDetail_VPage&l1=0&pid=2K7O3R13L4PM&nm=Raghu+Rai

 Pls visit the below link ...ഈ ചിത്രം അവിടെ കാണാം.


ഏതാണ് നാം വിശ്വസിക്കുക?
മാധ്യമങ്ങളില്‍ നമുക്കുള്ള വിശ്വാസം....
അത് അച്ചടി അക്ഷരങ്ങളോടുള്ള ആത്മ വിശ്വാസം.
വിശ്വാസം അതല്ലേ എല്ലാം??? 
http://www.netphotograph.com/pablo/bhopal/ 


http://www.netphotograph.com/pablo/pablo.html 

8 അഭിപ്രായങ്ങൾ:

  1. ഇനി ഇപ്പൊ രഘു റായിയോടു തന്നെ ചോദിച്ചാലോ?

    മറുപടിഇല്ലാതാക്കൂ
  2. യഥാര്‍ത്ഥ എട്ടുകാലി മമ്മൂഞ്ഞ് ആര്...?

    മറുപടിഇല്ലാതാക്കൂ
  3. ആ കുഞ്ഞിന്റെ മുഖം കാണുമ്പോള്‍ തരിച്ച് പോകുന്നു..

    മറുപടിഇല്ലാതാക്കൂ
  4. ഇന്ത്യക്ക് തന്നെ ഈ വിഷയത്തില്‍ മുഖമില്ല...പിന്നെയാ ഫോട്ടോഗ്രാഫര്‍ ടെ പേര്....ഈ ചേച്ചിയുടെ ഓരോ തമാശകള്‍....

    മറുപടിഇല്ലാതാക്കൂ
  5. ആ ചിത്രം മുന്നില്‍ വരുംബോള്‍ ആര് എടുത്തു എപ്പോള്‍ എടുത്തു എന്നതിനൊന്നും പ്രസക്തിയില്ല ....................ആര് എടുത്താല്‍ എന്ത് .... പക്ഷെ എന്ത് കൊണ്ട് ഇത് സംഭവിക്കുന്നു എന്നഹാവട്ടെ ചിന്ത..

    മറുപടിഇല്ലാതാക്കൂ
  6. നൊമ്പരപ്പെടുത്തുന്ന കാഴ്ച.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ