നടുക്കുന്ന ഈ ചിത്രം ഭോപ്പാല്‍ ദുരന്തത്തിന്‍റെ മറക്കാനാകാത്ത ഒരു ഏട്.
ലോകത്തിലെ മികച്ച പ്രസ് ഫോട്ടോഗ്രഫി ക്ക് അവാര്‍ഡ് ലഭിച്ച ചിത്രം.
ഈ ചിത്രം എടുത്തത് പാബ്ലോ ബര്തോലോമോ ആണെന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പേ നാം കേട്ടിരിക്കുന്നു.
എന്നാല്‍ ഈ ചിത്രം ഇന്ത്യയിലെ ചില പ്രമുഖ മാധ്യമങ്ങളില്‍ വന്നത് മറ്റൊരാളിന്‍റെ പേരിലാണ്.
ഗ്രീന്‍ പീസ് ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ലിലും,ഇന്ത്യ ടുഡേ യുടെ കവര്‍ പേജ്,ബിയോണ്ട് ഇന്ത്യ ,റോറിംഗ് വോള്‍കാനോസ് മുതലായ നിരവധി മാധ്യമങ്ങളിലും ഈ ചിത്രം എടുത്ത ഫോട്ടോഗ്രാഫെര്‍ "രഘു റായ്" എന്ന പേരില്‍ ആണ് കണ്ടത്.
Pls visit d link... http://Pls visit the below link ...ഈ ചിത്രം അവിടെ കാണാം.
ഏതാണ് നാം വിശ്വസിക്കുക?
മാധ്യമങ്ങളില്‍ നമുക്കുള്ള വിശ്വാസം....
അത് അച്ചടി അക്ഷരങ്ങളോടുള്ള ആത്മ വിശ്വാസം.
വിശ്വാസം അതല്ലേ എല്ലാം???
http://
http://
ഇനി ഇപ്പൊ രഘു റായിയോടു തന്നെ ചോദിച്ചാലോ?
മറുപടിഇല്ലാതാക്കൂയഥാര്ത്ഥ എട്ടുകാലി മമ്മൂഞ്ഞ് ആര്...?
മറുപടിഇല്ലാതാക്കൂആ കുഞ്ഞിന്റെ മുഖം കാണുമ്പോള്‍ തരിച്ച് പോകുന്നു..
മറുപടിഇല്ലാതാക്കൂഇന്ത്യക്ക് തന്നെ ഈ വിഷയത്തില്‍ മുഖമില്ല...പിന്നെയാ ഫോട്ടോഗ്രാഫര്‍ ടെ പേര്....ഈ ചേച്ചിയുടെ ഓരോ തമാശകള്‍....
മറുപടിഇല്ലാതാക്കൂaaru eduthaalum a pic oru satyamaanu parayunath
മറുപടിഇല്ലാതാക്കൂആ ചിത്രം മുന്നില്‍ വരുംബോള്‍ ആര് എടുത്തു എപ്പോള്‍ എടുത്തു എന്നതിനൊന്നും പ്രസക്തിയില്ല ....................ആര് എടുത്താല്‍ എന്ത് .... പക്ഷെ എന്ത് കൊണ്ട് ഇത് സംഭവിക്കുന്നു എന്നഹാവട്ടെ ചിന്ത..
മറുപടിഇല്ലാതാക്കൂnombarappeduthunna drishyam........ blogil puthiya post...... VELLITHIRAYIL POLICE GARJJANAM...... vayikkane......
ഇല്ലാതാക്കൂനൊമ്പരപ്പെടുത്തുന്ന കാഴ്ച.
മറുപടിഇല്ലാതാക്കൂആശംസകള്