വ്യാഴാഴ്‌ച, മാർച്ച് 8

"വനിതാദിനാശംസകള്‍.."''



"ആണിന്‍റെ തുണയില്ലാതെയും  ജീവിക്കാന്‍ കഴിയുമെന്ന് പറയുന്നു പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍! !!.....!!!:)
 "ലിവിംഗ് ടുഗതര്‍"'' പ്രചരിപ്പിക്കുന്ന നവീന സ്ത്രീത്വം!
ഇതൊന്നുമല്ല പാശ്ചാത്യ സംസ്കാരങ്ങള്‍ക്കു അടിമപ്പെടാതെ കുടുംബ ബന്ധങ്ങള്‍ക്ക് മൂല്യം നല്‍കുന്ന തനി നാടന്‍ ഭാര്യയും,അമ്മയും,അമ്മൂമ്മയും  ആയി മാറുമ്പോള്‍ ആണ് ഭാരതീയ വനിത യദാര്‍ത്ഥ  പെണ്ണായി മാറുന്നതെന്ന് എല്ലാ ബഹളങ്ങള്‍ക്കിടയിലും പെണ്ണ്  തിരിച്ചറിയേണ്ടിയിരിക്കുന്നു....
ഇത് ഇനിയും പ്രതീക്ഷ കൈ വിടാത്ത അധ്വാനശീലമുള്ള..അഭിമാനിയായ പെണ്ണിന്‍റെ പ്രതീകം. സ്നേഹാദരങ്ങളോടെ..... "വനിതാദിനാശംസകള്‍.."''

3 അഭിപ്രായങ്ങൾ:

  1. പാശ്ചാത്യ സംസ്കാരങ്ങള്‍ക്കു അടിമപ്പെടാതെ കുടുംബ ബന്ധങ്ങള്‍ക്ക് മൂല്യം നല്‍കുന്ന തനി നാടന്‍ ഭാര്യയും,അമ്മയും,അമ്മൂമ്മയും ആയി മാറുമ്പോള്‍ ആണ് ഭാരതീയ വനിത യദാര്‍ത്ഥ പെണ്ണായി മാറുന്നതെന്ന് എല്ലാ ബഹളങ്ങള്‍ക്കിടയിലും പെണ്ണ് തിരിച്ചറിയേണ്ടിയിരിക്കുന്നു.....

    സ്ത്രീ,സ്ത്രീയാവുക

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. എങ്കിലും പ്രതീക്ഷാനിര്‍ഭരമായ ജീവിതം
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. വേദനിക്കുന്നു പ്രാവേ..

    സമ്മതം ചോദിക്കാതെ ഞാനെടുക്കുന്നു കേട്ടോ..ഈ അമ്മൂമച്ചിത്രം

    മറുപടിഇല്ലാതാക്കൂ