"മാലിന്യ പ്രശ്നങ്ങള്‍ കൊണ്ട് നട്ടം തിരിയുന്ന കേരളത്തിനു സംഭവിച്ച ഏറ്റവും വലിയ തെറ്റ് പ്രൈമറി സ്കൂള്‍ വിദ്യാഭ്യാസത്തില്‍ നിന്നും
"പൌരധര്‍മ്മം" എന്ന വിഷയം എടുത്തു കളഞ്ഞതാണ്.സ്വന്തം ശരീരം മാത്രമല്ല..വീടിന്റെ പരിസരവും,തെരുവും ശുചിയായി സൂക്ഷിക്കണമെന്ന് ചെറുപ്പത്തിലെ കുട്ടികള്‍ ശീലിക്കണം.
ഈ ശുചീകരണം പഠിപ്പിക്കാന്‍ സേവനവാരം തിരികെ കൊണ്ടുവരുവാന്‍ വിദ്യാഭ്യാസ രംഗത്തുള്ളവര്‍ ആര്‍ജ്ജവം കാണിക്കണം. "അനാവശ്യ കളകളെ പിഴുതെറിയണം മുളയിലേതന്നെ" എന്ന് നമ്മുടെ കുട്ടികളും ചെറുപ്പത്തിലെ തന്നെ പഠിക്കട്ടെ.......
ഒരു ശുചിത്വകേരളം പദ്ധതിയുമായി വിദ്യാലയങ്ങള്‍ ആദ്യം മുന്നോട്ടു വരട്ടെ...." പിന്നാലെ മറ്റു ഇതര സ്ഥാപനങ്ങളും. (ഇത് എന്നിലെ അദ്ധ്യാപികയുടെ ആത്മ നൊമ്പരം)
good post
മറുപടിഇല്ലാതാക്കൂവര്ഷത്തില് ഒരാഴ്ച സേവനവാരം ആഘോഷിച്ചതുകൊണ്ട് ശുചിത്വമെന്ന വസ്തുത നടപ്പില്‍ വരുമെന്ന് തോന്നുന്നുണ്ടോ വെള്ളരി?
മറുപടിഇല്ലാതാക്കൂകാലിക്കട്ട് യൂണിവേഴ്സിറ്റിയുടെ ബിരുദ പഠന സിലബസ്സില്‍ സോഷ്യല്‍ സര്‍വീസ് ഒരു നിര്‍ബന്ധിത പ്രവൃത്തിയാണ്. ബിരുദ പഠനകാലയളവില്‍ 45 ദിവസത്തെ സാമൂഹ്യ സേവനം ചെയ്താലേ ബിരുദ സര്‍ട്ടിഫിക്കറ്റ് സര്‍വ്വകലാശാല ഇഷ്യൂ ചെയ്യൂ..
നല്ല ഒരു ആശയം മനസ്സില്‍ കണ്ടുകൊണ്ട് പോസ്റ്റ് ചെയ്ത് ഈ ബ്ലോഗ് അഭിനന്ദനമര്‍ഹിയ്ക്കുന്നു..
ശുഭദിനാശംസകള്‍!
മനസ് നന്നാവട്ടെ .............
മറുപടിഇല്ലാതാക്കൂEmotional polution ഒരു വലിയ അപകടം തന്നെയാണ്. മനസ് നന്നാവട്ടെ...
മറുപടിഇല്ലാതാക്കൂനല്ല മാതൃക
മറുപടിഇല്ലാതാക്കൂആശംസകള്