ഞായറാഴ്‌ച, മാർച്ച് 4

ചിത....

ഹരിയാനയില്‍ രണ്ടാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയെ സഹപാഠികള്‍ വെടി വെച്ച് കൊന്നു.സാമ്പത്തികമായും,ജാതീയമായും പിന്നോക്കക്കാരനായിരുന്നിട്ടും ആ കുട്ടി പഠനത്തില്‍ ഏറെ മികവു പുലര്‍ത്തിയിരുന്നതില്‍ ഉണ്ടായ  അസൂയയും,ജാതി പേര് വിളിച്ച് കളിയാക്കിയത്  പ്രധാന അധ്യാപകന് പരാതി നല്‍കിയതില്‍ പ്രകോപിതരായിട്ടാണ് സഹപാഠികള്‍ കൊല ചെയ്തത്.!!!
ഇതോ "നാനത്വത്തില്‍ ഏകത്വം" എന്ന്നാം ഊറ്റം കൊള്ളുന്ന ഭാരതത്തിന്‍റെ ദര്‍ശനം.???
സവര്‍ണ്ണ  പൌരോഹിത്യത്തിന്റെ സപ്താഹ യജ്ഞങ്ങളുടെ പുക ഉയരുന്നത് അവര്‍ണ്ണ ഹൈന്ദവരുടെ ചിതകളില്‍ നിന്നോ???       

7 അഭിപ്രായങ്ങൾ:

  1. വിദ്യകൊണ്ടും കാര്യമില്ലാതായി ..

    മറുപടിഇല്ലാതാക്കൂ
  2. വെള്ളരി ടീച്ചറെ ,നാനാത്വത്തില്‍ എന്താണ് എന്ന് ..?? ഒന്നുകൂടെ പറയൂ .. !! അതെന്താ സംഭവം ..? !!!

    വാര്‍ത്ത ഞാനും വായിച്ചിരുന്നു . പ്രത്യേകിച്ച് അത്ഭുതമൊന്നും തോന്നിയില്ല , ഉത്തരെന്ത്യയുമായി അത്യാവശ്യം ബന്ധമുള്ള ഒരാള്‍ എന്നാ നിലക്ക് .ഇതൊക്കെ സാധാരണമല്ലേ ..?

    പിന്നെ , പ്രാവ് ടീച്ചര്‍ എഴുതിവന്നപ്പോ ഒരു പിശക് പറ്റിപ്പോയി..! :-) പലര്‍ക്കും പറ്റുന്ന ഒരു പിശകാണ് !

    മറുപടിഇല്ലാതാക്കൂ
  3. ഹീടെര്‍ സുന്ദരമാക്കിയാലോ നാടുകാരി ഇടയ്ക്കു മെയില്‍ അയക്കൂ പോസ്റ്റ്‌

    മറുപടിഇല്ലാതാക്കൂ
  4. ചിതകളില്‍ വെന്തൊടുങ്ങുന്ന മനുഷ്യത്വം.ഉറുമ്പെരിക്കുന്നുവോ സംസ്കൃതികള്‍ ?!

    മറുപടിഇല്ലാതാക്കൂ
  5. “നാനാത്വത്തില്‍ ഏകത്വം” എന്ന ഈ സമ്പ്രദായം എന്നെങ്കിലുമുണ്ടായിട്ടുണ്ടോ..? “കയ്യൂക്കുള്ളവന്‍ കാര്യാക്കാരന്‍” എന്നതാണ് ഇന്നത്തെ ഭാരത ദര്‍ശനം! സംതുലനമില്ലാത്ത ഒരു പരിതസ്ഥിതിയിലാണ് നാമേവവരും ജീവിച്ചുകൊണ്ടിരിയ്ക്കുന്നത്. അധികാരവും, പണവുമുണ്ടെങ്കില്‍ എല്ലാം സാധ്യമാണ്.

    മറുപടിഇല്ലാതാക്കൂ
  6. ഈ യുഗത്തിലും............?!!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ