തിങ്കളാഴ്‌ച, ഒക്‌ടോബർ 31

മഴമുത്ത്....

മേഘമായ് പോയ ജലാശയങ്ങള്‍ മാനത്ത് വിതുമ്പി നില്‍ക്കെ....
ബാല്യത്തില്‍ ഞാന്‍ ശേഖരിച്ച മഞ്ചാടികള്‍ മഴമുത്തായി വീണുടഞ്ഞു!

4 അഭിപ്രായങ്ങൾ:

  1. മറക്കാനാവാത്ത ഓര്‍മ്മത്തുള്ളികള്‍ ...!

    മറുപടിഇല്ലാതാക്കൂ
  2. വൌ! എന്തൊരു ഭംഗിയാ ചിത്രം!
    തെളിഞ്ഞ ആകാശത്തിന്റെ പ്രതിബിംബം ജലത്തില്‍ കാണുമ്പോള്‍ കണ്ണുനീര്‍ പെയ്തൊഴിഞ്ഞ ഒരു സുന്ദരിയെപ്പോലെയുണ്ട്.. :-)

    മറുപടിഇല്ലാതാക്കൂ