വെള്ളിയാഴ്‌ച, ഡിസംബർ 2

God is Great!!!


























9 അഭിപ്രായങ്ങൾ:

  1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  2. വിശ്വസൗന്ദര്യത്തിന്‍
    ദൃശ്യ വിസ്മയങ്ങളേ,
    വശ്യവാചാലമാം
    സുഷമസൂനങ്ങളേ,
    സുഗന്ധപൂരിതമീ സുഭഗനിമിഷങ്ങള്‍ .നന്ദി...നന്ദി ...!

    മറുപടിഇല്ലാതാക്കൂ
  3. ''THATS GOD
    HE TOUCH MY HEART TOO..

    MASHINTE COMMENT KAVITHAYUM NANNAYI..

    മറുപടിഇല്ലാതാക്കൂ
  4. ഒരു പൂവിന്റെ ദളത്തേയ്ക്കാള്‍ നൈര്‍മ്മല്ല്യമാണ് സ്നേഹം.. ഈ സ്നേഹാക്ഷരങ്ങള്‍ മനം കുളിര്‍പ്പിച്ചു..

    മറുപടിഇല്ലാതാക്കൂ
  5. ഈ 'വെള്ളരി പ്രാവ് 'എവിടെ യാണ് ?!കാണുന്നില്ലല്ലോ ...തിരക്കിലായിരിക്കുമല്ലേ ?എന്റെ ബ്ലോഗിലൊന്നു വരുമോ ?

    മറുപടിഇല്ലാതാക്കൂ
  6. സ്നേഹത്തിന്‍റെ.. സമാധാനത്തിന്‍റെ... സഹവര്‍ത്തിത്വത്തിന്റെ... നൻമയുടെ ഈ പൂക്കൾ നമ്മുടെയൊക്കെ മനസ്സിൽ വിരിയട്ടേയെന്ന് ആശംസിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  7. മനോഹരമായ പൂക്കളും,ചിന്താദ്യോതകമായ
    വചനങ്ങളും ഒരുക്കിയത് വളരെ നന്നായിട്ടുണ്ട്.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    മറുപടിഇല്ലാതാക്കൂ