ശനിയാഴ്‌ച, ഡിസംബർ 31

നവവത്സരാശംസകള്‍....... ...........


5 അഭിപ്രായങ്ങൾ:

  1. വെള്ളരിയ്ക്കും പുതുവത്സരാശംസകള്‍!
    സ്നേഹത്തിന്റെ പൊന്‍ കിരണങ്ങള്‍ എല്ലായിടത്തും അലയടിയ്ക്കട്ടെ; സമാധാനം വന്നോളും..!

    മറുപടിഇല്ലാതാക്കൂ
  2. സ്നേഹത്തിന്റേയും സമാധാനത്തിന്റെയും വെള്ളരിപ്രാവുകള്‍ ഉയര്‍ന്നുയര്‍ന്നു പാറട്ടെ .പുതുവത്സരാശംസകള്‍ !

    മറുപടിഇല്ലാതാക്കൂ
  3. എന്റമ്മേ ! ഒരു പാട് പ്രാവുകള്‍ !! ആകെ കണ്ഫ്യുഷനായല്ലോ !! ഇതില്‍ എവിടെയാ നമ്മള്‍ ..! :)
    പണ്ട് യമനെ പറ്റിച്ച ശില്പ്പിയെപ്പോലെ ....എല്ലാം ഒന്ന് പോലുണ്ട് !!:)

    മറുപടിഇല്ലാതാക്കൂ
  4. പ്രിയപ്പെട്ട പ്രാവേ,
    സ്നേഹത്തിന്റെ, സമാധാനത്തിന്റെ, സന്തോഷത്തിന്റെ നവവര്‍ഷ ആശംസകള്‍ !
    സസ്നേഹം,
    അനു

    മറുപടിഇല്ലാതാക്കൂ