വെള്ളിയാഴ്‌ച, സെപ്റ്റംബർ 16

അതിശയം ഈ കരവിരുത്...!!!

ചില കാഴ്ചകള്‍ നമ്മെ അതിശയിപ്പിക്കും.ചിലപ്പോള്‍ അമ്പരപ്പിക്കും.
 മനോഹരമായ കാഴ്ചകള്‍ മറ്റുചിലപ്പോള്‍ മനസിനെ ഒരു വേള മാത്രം മദിപ്പിച്ചേക്കാം.കാഴ്ചകള്‍ പലപ്പോഴും ആസ്വാദകരുടെ കാഴ്ചപ്പാടിനെ ആശ്രയിച്ചിരിക്കും എന്നിരിക്കെ നിഗൂഡമായ കാഴ്ച്ചാ പ്രപഞ്ചം ത്രിമാനതലത്തില്‍ രേഖപെടുത്തിയ ഈ മനോഹരമായ "സ്ട്രീറ്റ്  ആര്‍ട്ട്‌"രൂപത്തിലൂടെ ആ അനുഗ്രഹീത കരങ്ങള്‍ "നേര്‍ കാഴ്ച്ചയുടെ പൊരുളറിയാന്‍  ഉള്ള ഉള്‍കാഴ്ചകള്‍ ആണ് ഏറ്റവും കരണീയം "എന്ന മഹത് വചനത്തിനു അടിവരയിടുന്നു.
(Picture Courtesy-:G-Mail)

 നേര്‍ കാഴ്ച്ചയുടെ പൊരുളറിയാന്‍  ഉള്ള ഉള്‍കാഴ്ചകള്‍ ആണ് ഏറ്റവും കരണീയം എന്ന മഹത് വചനത്തിനു അടിവരയിടുന്നു.

5 അഭിപ്രായങ്ങൾ:

 1. ചിത്രങ്ങളിലകപ്പെട്ടുപോകന്നു..പ്രാവെ നന്ദി

  മറുപടിഇല്ലാതാക്കൂ
 2. കുറെ കാലം മുന്നെ കൊച്ചുമുതലാളിയ്ക്കും ഇതുപോലത്തെ ചിത്രങ്ങള്‍ ഒരു ഫോര്‍വേഡ് ഇമെയിലില്‍ നിന്ന് കിട്ടിയിരുന്നു.. അതും ഇതുപോലെ തന്നെ സുന്ദരം.. വരയ്ക്കാന്‍ കഴിയുന്നതൊക്കെ ഒരു ഭാഗ്യം ആണ്.. നല്ല ചിത്രങ്ങള്‍ വെള്ളരി

  മറുപടിഇല്ലാതാക്കൂ
 3. ക്രിയേറ്റിവിറ്റിക്ക് ചിറകു മുളച്ചാല്‍ ..!!!..!truly amazing illusions ..magical but real..And it make me jealous too....!! Thanks for sharing.

  മറുപടിഇല്ലാതാക്കൂ
 4. കൊള്ളാല്ലോ പ്രാവേ..അതിശയിപ്പിക്കുന്ന കരവിരുതുകളുടെ നേർക്കാഴ്ച

  മറുപടിഇല്ലാതാക്കൂ