വെള്ളിയാഴ്‌ച, സെപ്റ്റംബർ 9

എന്‍റെ ഓണം-(09-09-2011പത്രങ്ങളില്‍ വന്ന ലേഖനങ്ങള്‍)

(സമീപ വായനക്ക് ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)

Madhyamam Daily (08-09-2011)




3 അഭിപ്രായങ്ങൾ:

  1. ഓണം ഇന്ന് വിളവെടുപ്പോത്സവത്തില്‍ നിന്ന് ഷോപ്പിങ്ങോത്സവത്തിലെത്തി നില്‍ക്കുന്നു. കാര്‍ഷികവൃത്തിയില്‍ നിന്നും പല പരമ്പരാഗത കര്‍ഷകരും തീരങ്ങള്‍ മാറി ചേക്കേറിയതീന് പലകാരണങ്ങളുണ്ട്. കാര്‍ഷിക ജോലിയ്ക്ക് ആളെ കിട്ടാനില്ല, വമ്പിച്ച കൂലിവര്‍ദ്ധനയും, കാലാവസ്ഥ വ്യതിയാനങ്ങളും കര്‍ഷകര്‍ക്കെതിരായി തിരിഞ്ഞ ഈ അവസ്ഥയില്‍ തമിഴനെയും, തെലുങ്കനെയും ആശ്രയിക്കുകയാണ് നല്ലതെന്ന് മനസ്സിലാക്കിയതുകൊണ്ടാകാം ഇങ്ങനെയൊരു കടും കൈ.. ബീവറേജ് കോര്‍പ്പറേഷനുകള്‍ക്കും, വസ്ത്രശാലകളുമാണ് ശരിയ്ക്കും ഓണാമാഘോഷിയ്ക്കുന്നത്. ചരിത്രപരമായി ഓണത്തെകുറിച്ചുള്ള ചില കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സമീക്ഷയിലെ ആര്‍ട്ടിക്കിള്‍ സഹായിച്ചു. വെള്ളരിപ്രാവിന് നന്ദി!

    മറുപടിഇല്ലാതാക്കൂ
  2. ഓണത്തിന്റെ അര്‍ത്ഥ തലങ്ങള്‍ തന്നെ മാറിയ വര്‍ത്തമാന കാലത്ത് എന്തായിരുന്നു ഓണം എന്ന് ഗ്രിഹാതുരത്വതോടെ ഓര്‍ക്കുവാന്‍ ഈ പോസ്റ്റും ലേഖനങ്ങളും സഹായിച്ചു...അഭിനന്ദനങ്ങള്‍..

    മറുപടിഇല്ലാതാക്കൂ