തിങ്കളാഴ്‌ച, ഓഗസ്റ്റ് 29

ഈദ്‌ നല്‍കുന്ന സാംസ്കാരിക സന്ദേശം(ദേശാഭിമാനി ദിന പത്രം)


7 അഭിപ്രായങ്ങൾ:

 1. റമദാൻ പത്തിന്റെ അറിവു പകർന്നുള്ള ലേഖനം നന്നായി...സ്നേഹം നിറഞ്ഞ ചെറിയപെരുന്നാളാശംസകൾ പ്രാവിനും കുടുംബത്തിനും

  മറുപടിഇല്ലാതാക്കൂ
 2. ഏറെ വിജ്ഞാനപ്രദമായ ലേഖനം. ഈദ്‌ എന്ന ആഘോഷത്തിന്‍റെ സാമൂഹിക മാനം കാര്യകാരണസഹിതം വിവരിച്ചു.

  മറുപടിഇല്ലാതാക്കൂ
 3. വളരെ നന്നായി എഴുതി. പരമ്പരാഗതാമായി നാം തുടര്‍ന്നു പോരുന്ന ഓരോ ആചാരങ്ങളും മനുഷ്യനന്മയ്ക്കുവേണ്ടിയുള്ളതാണ്. ആചാരങ്ങള്‍ വെറും ചടങ്ങുകളാതെ, അതിന്റെ എല്ലാ ആശയങ്ങളും ഉള്‍ക്കൊണ്ടുകൊണ്ട് ചെയ്യുമ്പോള്‍ മാത്രമേ അത് പൂര്‍ണ്ണമാവുകയുള്ളൂ.. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരെനെയും സ്നേഹിയ്ക്കുക, ദാനം ധനത്തെകുറയ്ക്കുന്നില്ല തുടങ്ങിയ ദൈവവചനങ്ങളെല്ലാം തന്നെ മനുഷ്യനന്മയെ മുന്നില്‍ക്കണ്ട് കൊണ്ടുമാത്രമാണ്.. ത്യാഗത്തിന്റെയും സഹനത്തിന്റെയും പുണ്യമാസത്തില്‍ പെരുന്നാള്‍ ആഘോഷിയ്ക്കുന്ന ഓരോരുത്തരും ഈ പുണ്യമാസത്തിന്റെ നിറവില്‍ നിന്ന് കിട്ടിയ ദൈവാനുഗ്രഹം ഇനിയുമുള്ളനാളുകളില്‍ മനുഷ്യനന്മയ്ക്കുതകുന്ന വിധത്തില്‍ വിനിയോഗിയ്ക്കുക.. ഇതായിരിയ്ക്കട്ടെ ഈ പെരുന്നാളില്‍ നാം എടുക്കുന്ന പ്രതിഞ്ജ. പെരുന്നാള്‍ ആശംസകള്‍ ഒരിയ്ക്കല്‍ കൂടി..

  മറുപടിഇല്ലാതാക്കൂ
 4. നന്ദി ,ഈ വരവിനും ,സ്നേഹത്തിനും.
  ഞാന്‍ ഒരു മതേതര വാദിയാണ്.ഏക ദൈവ വിശ്വാസിയും. ജനിച്ചതും വളര്‍ന്നതും ഹിന്ദു മതത്തിലെ ഒരു യാഥാസ്ഥിതിക നായര്‍ കുടുമ്പത്തില്‍ ഒരു അമ്പലപ്രാവായി .അമ്പലവും വൃതവും ഒക്കെ ചേര്‍ന്ന കുട്ടിക്കാലം.പിന്നെയും വളര്ന്നപ്പോ...അമ്പലത്തില്‍ പോകാന്‍ കാരണങ്ങള്‍ ഉണ്ടായിരുന്നു.പരീക്ഷ എളുപ്പമാക്കാന്‍...ക്ലാസ്സില്‍ ഫസ്റ്റ് ആകാന്‍ ....പങ്കെടുക്കുന്ന മത്സരങ്ങളില്‍ ഒന്നാമതാകാന്‍ ,എന്നിങ്ങനെ ആവശ്യങ്ങള്‍ പറയാന്‍ വേണ്ടി.രാവിലെ എഴുന്നേറ്റു കുളിച്ചു ദശപുഷ്പ മാല കെട്ടി ദേവന് കൊടുത്തിട്ട് കോളേജില്‍ പോയ കാലം.എല്ല പരിഭവവും മനസ്സില്‍ പറഞ്ഞു...ആരുമില്ലാത്ത ഏകാന്തതയില്‍ നടയില്‍ നിന്ന് അത് കുറച്ചു ഉറക്കെ പറഞ്ഞിരുന്ന ഒരു ഭക്തി തീവ്രമായ കാലം.ജീവിതത്തില്‍ ആഗ്രഹിക്കുന്നത് കിട്ടാന്‍ വേണ്ടി കാര്യ സാധ്യത്തിനു മാത്രം ദൈവത്തെ വിളിച്ചിരുന്ന ഒരു കാലത്തില്‍ നിന്ന് ദൈവികതയെ അടുത്തറിയാന്‍ ആയി പുസ്തകങ്ങളിലൂടെ ഒരു പര്യവേഷണം.ജന്മം തന്ന മതത്തെ നെഞ്ചോടു ചേര്‍ത്ത് പിടിച്ചു സഹോദര മതങ്ങളോട് സഹവര്‍ത്തിത്വം.സൌദിയില്‍ മുസ്ലിം അല്ല എന്നറിയുമ്പോള്‍ ഭര്‍ത്താവിന്‍റെ ഐ.ഡി കാര്‍ഡില്‍ തുപ്പിയിട്ട് പോയിരുന്ന ട്രാഫിക്‌ പോലീസ്,അവര് കാഫിര്‍ ആണ് അവരോടു മിണ്ടാന്‍ കൊള്ളില്ല എന്ന് പറഞ്ഞ് കളിയ്ക്കാന്‍ ചെന്ന മകന് മുന്നില്‍ വാതില്‍ കൊട്ടി അടച്ച ഈജിപ്ത്യന്‍ കുടുമ്പം..അങ്ങനെ ചില വേദനകള്‍ ആണ് എന്ത് തെറ്റാണ് അമുസ്ലിം ചെയ്തത് എന്നാ അന്വേഷണത്തില്‍ എത്തി ചേര്‍ന്നത്‌.അങ്ങനെ ആണ് വിശുദ്ധ ഖുറാന്‍ വായിച്ചു നോക്കുന്നത്.അന്നാണ് മനസിലാകുന്നത് ഏതെങ്കിലും ഒരു മുസ്ലിമിനെ കണ്ടു ഇസ്ലാമിനെ അറിയരുത് എന്ന്.ഇസ്ലാമിന്റെ സത്യസന്ധത,ഇസ്ലാമിക മൂല്യങ്ങളുടെ ആധികാരികത, അറിയണമെങ്കില്‍ അത് ആ ഗ്രന്ഥത്തിലൂടെ വേണമെന്നും.തെറ്റിദ്ധരിക്കപെട്ട ഒരു മതത്തോടു പിന്നെ ആദരവായി.വായിക്കാന്‍ കൂടുതല്‍ ലഭികുന്നതും...വായനക്കാര്‍ കൂടുതല്‍ ഉള്ളതും ആ വിഷയമായതിനാല്‍ ഇസ്ലാമിക ലേഖനങ്ങള്‍ എഴുതുന്നു.ഞാന്‍ പ്രതിനിധാനം ചെയ്യുന്ന മതത്തെ...എന്‍റെ അമ്മയെ തള്ളി പറയാതെ...ആ പാരമ്പര്യത്തെ നെഞ്ചോട്‌ ചേര്‍ത്ത് പിടിച്ചു കൊണ്ട് തന്നെ.നന്ദി വീണ്ടും വരണം ട്ടോ.

  മറുപടിഇല്ലാതാക്കൂ
 5. വെള്ളരി പ്രാവാണോ ഈ ലേഖിക?!!ഈ ലേഖനത്തിനും ലേഖികക്കും നന്ദി പറയാന്‍ വൈകിയതില്‍ ക്ഷമിക്കണേ...സൗദിയിലെ തിക്താനുഭവം മേല്‍ കുറിപ്പില്‍ നിന്നും വായിച്ചറിഞ്ഞപ്പോള്‍ വല്ലാത്ത വേദന.ഒരു മതത്തെയും മതത്തിന്‍റെ വേഷം കെട്ടലില്‍ നിന്നും അറിയാന്‍ ശ്രമിക്കരുതെന്ന ഗുണപാഠം ആ സംഭവത്തോടെ കിട്ടിയല്ലോ.ദൈവത്തെ സ്തുതിക്കാം...ഈ നല്ല മന്നസ്സിനു അഭിനന്ദനങ്ങള്‍ !

  മറുപടിഇല്ലാതാക്കൂ
 6. assalamu alikkuum

  ikka parajja pole daivathe sthudikkam adirvarabukalillatha avan thanneyanu valiyavan

  raihan7.blogspot.com

  മറുപടിഇല്ലാതാക്കൂ