ശനിയാഴ്‌ച, ഓഗസ്റ്റ് 6

സംപൂജ്യരെ...."മന്ത്രിമാര്‍ തിരക്കിലാണ്..(ദയവായി അല്‍പസമയത്തിന് ശേഷം..)

നമ്മുടെ സമാദരണീയരായ  ജനപ്രതിനിധികളെ ബന്ധപെടുവാനുള്ള നമ്പറുകള്‍. എന്‍റെ സുഹൃത്തുക്കള്‍ക്ക് "അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ "ആയി പോസ്റ്റ്‌ ചെയ്യുന്നു.ഈ നമ്പറിനു മാറ്റമോ..തെറ്റോ വന്നിട്ടുണ്ടെങ്കില്‍ അതിനു ഞാന്‍ ഉത്തരവാദിയല്ല.മാറ്റം ഉണ്ടെങ്കില്‍ എന്നെ കൂടി അറിയിക്കണേ...എന്നെ വിളികേണ്ട നമ്പര്‍ഒന്നുമുതല്‍ പൂജ്യം വരെ...

1 അഭിപ്രായം: