ശനിയാഴ്‌ച, ഓഗസ്റ്റ് 13

സ്വാതന്ത്ര്യ ദിന സപ്പ്ളിമെന്റ്റ് ( Deshabhimani daily)


9 അഭിപ്രായങ്ങൾ:

  1. ((((((((((((((0))))))))))))))
    സ്വാതന്ത്ര്യദിനാശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  2. ഒരു ദിവസം വൈകിയ ആശംസകൾ....

    അവിടെന്റെ പഞ്ചവടിയിൽ ഒരു “സീതാ..!!!!” വിളി കേട്ടതിനു പിന്നാലെ പോന്നതാണു ഞാൻ...മാരീചക്കാഴ്ചകളിൽ ഇനി ഭ്രമിക്കില്ലാന്നു പറഞ്ഞാലും സീത എന്നും സീത തന്നെ...ഹിഹി..

    പ്രാവിനെ തിരക്കിയാണു വന്നത്...വന്നപ്പോ ഞാനിടയ്ക്കൊന്നു വന്നു പോകാറുള്ള നായരൂട്ടിയാന്നു പിടി കിട്ടി...ഹിഹി..അപ്പോ അങ്ങനെ തന്നെ വീണ്ടും കാണാം..

    മറുപടിഇല്ലാതാക്കൂ
  3. വളരെ നല്ല ഒരു ലേഖനം .. ഒരുപാട് കാര്യങ്ങള്‍ ചുരുക്കിപ്പറഞ്ഞു..ആ‍ശംസകള്‍..:))

    മറുപടിഇല്ലാതാക്കൂ
  4. മതനിരപേക്ഷമായൊരു സാംസ്കാരിക നവോത്ഥാനമാണ് വേണ്ടത് എന്നത് ക്രിയാത്മകമായൊരു നിര്‍ദേശമാണ്.പക്ഷെ,സ്ഥാപിത താല്പര്യ രാഷ്ട്രീയം അതിന്‍റെ സാധ്യതകളെ നിരന്തരം തള്ളിക്കളയുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ്.
    സംസ്കൃതിയുടെമേല്‍ പലമട്ടിലുള്ള അധിനിവേശം.
    ലേഖനം വളരെ നന്നായിട്ടുണ്ട്.
    ചിന്തനീയം.

    മറുപടിഇല്ലാതാക്കൂ
  5. കടു കട്ടിയാണല്ലോ !! :) അധിനിവേശം എന്നൊക്കെ പറയുമ്പോള്‍ , അധീന ദേവിയെ ഓര്മ വരുന്നു ...ആപ്പോള്‍ പിന്നെ അദിതി ദേവിയെ പറ്റി ഓര്‍ക്കത്ടിരിക്കാന്‍ വയ്യ,അതിഥികളെയും . പിന്നെ അതിഥികള്‍ അല്ലെ തന്നെ അല്ലെ പലപ്പോഴും അധിവേശക്കാര്‍ ആകുന്നതും .. അധിനിവേശം സ്വത്വം തകര്‍ക്കുന്നെന്നു ചിലര്‍ , എന്നാല്‍ തമ്മില്‍ തമ്മില്‍ സ്വത്വബോധം കൂട്ടി ഭിനിപ്പുണ്ടാക്കുന്നതത്രേ അധിനിവേശതന്ത്രമെന്നു എന്ന് മറ്റു ചിലര്‍ , ശ്ശോ! ആകെ പ്രശ്നം ആയല്ലോ ... diversity -യില്‍ unity ഉണ്ടായിക്കാണാന്‍ നല്ലതെന്ന് ചിലര്‍, unity ഉണ്ടാക്കി diversity നശിപ്പിക്കരുതെന്ന് മറ്റു ചിലര്‍ .. ആകെ കാന്ഫുഷന്‍ ആയല്ലോ ഈശ്വരാ ..! :-)

    ആശംസകള്‍ .. !
    --------------------
    സ്വാതത്ര്യം തന്നെ അമൃതം ..!
    സ്വാതന്ത്ര്യം തന്നെ ജിവിതം
    പാരതന്ത്ര്യം മാനികള്‍ക്ക്
    മൃതിയെക്കാള്‍ ഭയാനകം !

    മറുപടിഇല്ലാതാക്കൂ
  6. ദേശാഭിമാനിയിലെ ഇത്തരം റിപ്പൊര്‍ട്ടുകള്‍ വായിക്കാറുണ്ടായിരുന്നു. ആ ഭാഷ എന്നും ഇഷ്ടവും :)

    വെള്ളരിപ്രാവിന്റെ ഭാഷയും വ്യത്യസ്തമല്ല :)
    ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ