എല്ലാത്തിനും ഒരു ദിനമാണല്ലോ ഇപ്പോഴത്തെ ട്രെന്റ്! പ്രണയിയ്ക്കുന്നവര്ക്കായും ഒരു ദിവസം..! കുറെ കാര്‍ഡുകളും, പൂക്കുടകളും പിന്നെയെന്തൊക്കെയോ കുറെയധികം വിറ്റഴിയ്ക്കുന്ന ഒരു ദിവസം..! വാലന്റയിന്‍സ് ദിനത്തില്‍ മാത്രം പ്രണയം അണപൊട്ടാതിരുന്നാല് മതിയായിരുന്നു.. :-)
എല്ലാത്തിനും ഒരു ദിനമാണല്ലോ ഇപ്പോഴത്തെ ട്രെന്റ്!
മറുപടിഇല്ലാതാക്കൂപ്രണയിയ്ക്കുന്നവര്ക്കായും ഒരു ദിവസം..! കുറെ കാര്‍ഡുകളും, പൂക്കുടകളും പിന്നെയെന്തൊക്കെയോ കുറെയധികം വിറ്റഴിയ്ക്കുന്ന ഒരു ദിവസം..! വാലന്റയിന്‍സ് ദിനത്തില്‍ മാത്രം പ്രണയം അണപൊട്ടാതിരുന്നാല് മതിയായിരുന്നു.. :-)
പ്രണയിയ്ക്കുന്ന എല്ലാവര്ക്കും എന്റെ ആശംസകള്‍!
:)
മറുപടിഇല്ലാതാക്കൂഒരായുസ്സ് മതിയാകുമോ പ്രണയിക്കാന്‍..?!
മനസ്സിലെ പ്രണയം മരിക്കാതിരിക്കട്ടെ..ഒരുനാളും..!!!
മറുപടിഇല്ലാതാക്കൂആശംസകൾ നേരുന്നു...പുലരി