ഞായറാഴ്‌ച, ഫെബ്രുവരി 12

ആദരാഞ്ജലികള്‍............,,,

മലപ്പുറം പൂക്കോട്ടൂര്‍ പി.കെ.എം.ഐ.സി. സ്കൂൾ വിദ്യാർത്ഥിനിയും, ,കവിയത്രിയും, നിലാമഴ എന്ന ബ്ലോഗ്ഗ് എഴുത്തുകാരിയുമായിരുന്ന 
"നീസ വെള്ളൂര്‍"" ""എന്ന നമ്മുടെ കുഞ്ഞനിയത്തി" 
 (രക്താർബുദം ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്നു)അന്തരിച്ചു.


ബൂലോക കാരുണ്യം അവളെ തേടി ചെന്നിരുന്നു....എന്നിട്ടും അവള്‍ നമ്മെ വിട്ടു പോയി...ചന്നം പിന്നം പെയ്ത ആ ചാറ്റല്‍ മഴ..ആ നിലാമഴ നിലച്ചു.എന്നെന്നേക്കുമായി!!!

ആ കുട്ടിയുടെ ബ്ലോഗ്ഗ് ലിങ്ക്....http://neesavellur.blogspot.in/ 

ആ മോള്‍ എഴുതിയ വരികള്‍:-:"...
ഇവിടെ ചേര്‍ക്കുന്നു..."മിഴിനീർ കുടംനിറഞ്ഞ് പൊട്ടി
കുലംകുത്തിയപ്പോൾ
അവൾ പ്രതീക്ഷിച്ചിരുന്നില്ല
ആ പ്രവാഹത്തിൽ
താനും ഒലിച്ചുപോകുമെന്ന്..."കുഞ്ഞേ...നിനക്കായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലല്ലോ എന്ന കുറ്റബോധത്തോടെ...


ആദരാഞ്ജലികള്‍.........

4 അഭിപ്രായങ്ങൾ:

  1. മനസ്സില്‍ തട്ടി എഴുതിയിരിക്കുന്നു .. നന്നായി ! വിഷമം തോന്നുന്നു ഒപ്പം ഒരു വല്ലാത്ത നിസ്സഹായതയും ! എന്ത് കൊണ്ട് ഇങ്ങനെയൊക്കെ .............

    മറുപടിഇല്ലാതാക്കൂ