ലാലൂർ പ്രശ്നത്തിൽ കെ. വേണു നടത്തുന്ന നിരാഹാര സമരം 10 ദിവസം പിന്നിട്ടിരിക്കുന്നു.
വേണുവേട്ടന് ഐക്യദാര്‍ഡ്യം....
"ലാലൂരും, വിളപ്പില്ശാലയുമൊന്നുമല്ല വേണുവേട്ടാ ഇപ്പോള്‍ കേരളത്തില്‍ ഏറ്റവുമധികം ദുര്ഗന്ധം പരത്തുന്ന മാലിന്യങ്ങള്‍...:; രോമ 'പുരം' മുസ്ല്യാരും, 'ആലഞ്ചേരി' തമ്പ്രാക്കളുമാണ്.."
സ്വാഭാവികമായും ലാലൂര്‍ പ്രശ്നത്തില്‍ തൃശൂര്‍ ജില്ലയിലെ ഒരു വിഭാഗം ഹൈന്ദവ വിശ്വാസികള്‍ ഉയര്‍ത്തുന്ന ചോദ്യം പ്രസക്തമാണ്.
എന്തുകൊണ്ട് ഒരു ലാലൂര്‍.???
വര്‍ഷങ്ങളായി എന്തുകൊണ്ട് ലാലൂരിനെ മാത്രം സാംസ്കാരിക തലസ്ഥാനത്തിന്റെ ഒരു കുപ്പതോട്ടിയാക്കി മാറ്റി.അവരതിന് ഉത്തരവും കണ്ടെത്തിയിരിക്കുന്നു.താഴെ തട്ടില്‍ എന്ന് സമൂഹം വിശേഷിപ്പിക്കുന്ന ഹൈന്ദവരിലെ ഈഴവര്‍,വിശ്വകര്‍മ,പുലയ,പറയ,മുതലായ ജനങ്ങള്‍ അക്കാലങ്ങളില്‍ തിങ്ങി പാര്‍ത്ത ഒരു സ്ഥലമായിരുന്നു ലാലൂര്‍....,തന്മൂലം തന്നെ പ്രതിഷേധത്തിന്റെ പ്രകമ്പനങ്ങള്‍ അന്നാളില്‍ ഉയര്‍ന്നിരുന്നില്ല.എന്നാല്‍ ഇന്ന് മാറ്റങ്ങള്‍ ലാലൂരിന്റെ ശബ്ദം പുറം ലോകത്തേക്ക് എത്തിച്ചിരിക്കുന്നു.എന്തുകൊണ്ട് അക്കാലങ്ങളില്‍ സവര്‍ണ്ണ മേധാവിത്വം ഉള്ള പ്രദേശങ്ങള്‍ ആയ പുന്കുന്നം അഗ്രഹാര തെരുവോ,പാറമേക്കാവ്തിരുവമ്പാടി-പിന്നാംപുറങ്ങലോ,ബിഷപ്പ് പാലസിന്റെ പിന്മതിലോ എന്തുകൊണ്ട് തെരഞ്ഞെടുത്തില്ല.???
ചോദ്യം നിസാരം...പ്രശ്നം ഗുരുതരം...!!!
OD:(ഞാന്‍ ഒന്നും പറഞ്ഞില്ലേ...രാമ നാരായണാ.)

ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് പരിഹാരം കാണണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുക.അഭ്യർത്ഥന ഈ മേൽവിലാസത്തിൽ അയക്കാവുന്നതാണ്:
E-Mail -: chiefminister@kerala.gov.in, oc@oommenchandy.net.