വെള്ളിയാഴ്‌ച, ജൂൺ 8

മഴ ....പ്രവാസത്തിന്റെ ഗൃഹാതുരത

മഴ ....പ്രവാസത്തിന്റെ ഗൃഹാതുരത....  മഴയിലെക്കെത്താന്‍ ഉള്ള കാത്തിരിപ്പ്‌. അവധികാലത്തിനു ഇനിയും ദിനങ്ങള്‍...അതിനിടയില്‍ " എയര്‍ ഇന്ത്യ "വില്ലന്‍ കഥാപാത്രമായി അവതരിച്ചു.ഏറെ കളിപ്പിച്ചു...ഭാഗ്യം  തുണച്ചു.ബുക്ക്‌ ചെയ്തു കാത്തിരുന്ന  ...വെയിറ്റ്ന്ഗ് ലിസ്റ്റില്‍ ആയിരുന്ന  സൗദി എയര്‍ലൈന്‍സ്‌ ടിക്കറ്റ്‌ കണ്‍ഫേം ആയി.അങ്ങനെ അവസാനം ടിക്കറ്റ്‌ കിട്ടി...ഹോ.....ഏറെ നാളത്തെ കാത്തിരിപ്പിന് സമാപ്തി.അല്ലെങ്കിലും ആര്‍ക്കു വേണം എയര്‍ ഇന്ത്യ ടിക്കറ്റ്‌?

1 അഭിപ്രായം:

 1. അത്യാവശ്യഘട്ടങ്ങളില്‍ ചില സമരങ്ങള്‍ നമ്മെ ദുരിതപ്പെടുത്തുന്നു. വെള്ളരിയ്ക്ക് നല്ലൊരു മഴയുടെ ശീതയുള്ള ഒഴിവുകാലം ആശംസിയ്ക്കുന്നു!

  ഇവിടെ വര്‍ഷക്കാലം തുടങ്ങി!

  “രാത്രിവീണയുമായ്
  ഏകാകിയാം യാത്രികന്‍ വന്നു
  വീണ്ടുമീ കര്‍ക്കടം
  എത്രയെത്രയോ കാലമായെങ്കിലും
  അല്പനാള്‍ മുമ്പിലെന്നപോല്‍
  ജന്നലില്‍ ഒറ്റമിന്നലില്‍
  വീണ്ടും പഴയ ഞാന്‍”

  മറുപടിഇല്ലാതാക്കൂ