വ്യാഴാഴ്‌ച, ജൂൺ 14

മഴയുടെ മാറിലേക്ക്‌...നാട്ടിലേക്ക്..


മണ്‍വീണയില്‍  മഴ ശ്രുതി ഉണര്‍ത്തി ....മറവികളെന്തിനോ ഹരിതമായി :)

3 അഭിപ്രായങ്ങൾ:

 1. വെള്ളരിപ്രാവേ,കുറേയായല്ലോ കണ്ടിട്ട് ?സ്വാഗതം മഴയുടെ,പുഴയുടെ...ഹരിതാഭഭൂവിലേക്ക്.

  മറുപടിഇല്ലാതാക്കൂ
 2. Have a wonderful wonderful time..Enjoy rains..!! Enjoy the deep dark monsoon clouds that comes down to kiss the earth..Enjoy every droplets that splashes from the skies...

  Enjoy the drips from the canopy..Enjoy the drumming rain, whistling wind and bustling of the b bamboos...

  Enjoy the smell of new earth... Enjoy the new life that sprouts ..Enjoy the merrymaking of all kinds of lives....

  And that one realize..how enchating life is... And how beautiful it is...

  മറുപടിഇല്ലാതാക്കൂ
 3. പ്രിയ വെള്ളരി, ഇതെന്റെ ഇഷ്ടഗാനമാണ്..
  ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ശമനതാളം എന്ന ടെലി സീരിയലിലേതാണിത്..
  ഒ.എന്‍.വി യുടെ കവിതയെ ചിത്രയുടെ ആലാപനം സുന്ദരമാക്കി!
  നന്ദി!

  മറുപടിഇല്ലാതാക്കൂ