വെള്ളിയാഴ്‌ച, നവംബർ 11

11-11-11-11

സാംസ്കാരിക കേരളത്തിന്‌ മറക്കാനാവാത്ത ദിനം...എനിക്കും.

ഇരട്ട ഒന്നുകള്‍ നിരന്നു വരുന്ന അപൂര്‍വതയ്ക്ക് സാക്ഷ്യം വഹിക്കുകയാണ് ലോകം. 2011-ലെ 11-ാം മാസത്തിലെ 11-ാം

 തീയതിയാണിന്ന്. വെള്ളിയാഴ്ച 11 മണി 11 മിനിറ്റ് 11 സെക്കന്‍ഡിന് 12 ഒന്നുകള്‍ നിരന്നു നില്‍ക്കും -11. 11. 11. 11. 11.

 11. നൂറ്റാണ്ടിലൊരിക്കല്‍ നടക്കുന്ന അപൂര്‍വ പ്രതിഭാസം. അതുകൊണ്ടു തന്നെ ഈ ദിനത്തെ നൂറ്റാണ്ടിന്റെ ദിനമെന്നാണ് വിളിക്കുന്നത്.

ഒന്ന് എന്ന അക്കം ഇത്തരത്തില്‍ ഇനി ആവര്‍ത്തിക്കണമെങ്കില്‍ 2111നവംബര്‍ 11 വരെ കാത്തിരിക്കണം. ഇതിന് മുമ്പ് 

ഇങ്ങനെ സംഭവിച്ചത് 1911 നവംബര്‍ 11നാണ്. ഈ നൂറ്റാണ്ട് 17-ാം തവണയാണ് അക്കക്കളിക്ക് സാക്ഷ്യം വഹിക്കുന്നത്.

1.1.11 എന്ന അക്കസങ്കരത്തോടെയാണ് ഈ വര്‍ഷം പിറന്നത്. പിന്നെ ഒന്നുകളുടെ കൂട്ടായ്മയുണ്ടാകുന്നത് ഈ മാസമാണ്.

 1.11.11 എന്ന അക്കക്കൂട്ടായ്മയോടെ ഈ മാസം തുടങ്ങി.

ഒന്നുകള്‍ നിരന്ന് വരാന്‍ ഒരു നൂറ്റാണ്ട് കാത്തിരിക്കണമെങ്കിലും രണ്ടുകളുടെ അപൂര്‍വത 10 വര്‍ഷത്തിനുള്ളില്‍ എത്തും. 

2022 ഫിബ്രവരി രണ്ടിന് അഞ്ച് രണ്ടുകള്‍ നിരന്നുവരും.

4 അഭിപ്രായങ്ങൾ:

 1. നമുടെയൊക്കെ ആയുസ്സില്‍ ഇനി ഇങ്ങിനെ "ഒന്നി"ല്ല...

  മറുപടിഇല്ലാതാക്കൂ
 2. Nammude jeevithathinte mahathaaya lakshyathinidayil oru divasthino nimishathino okke enthu prasakthi.

  മറുപടിഇല്ലാതാക്കൂ
 3. നന്നായി ഈ ഓർമ്മപ്പെടുത്തൽ...

  മറുപടിഇല്ലാതാക്കൂ
 4. ഈ ദിവസത്തിന്റെ പ്രത്യേകത തന്നെ അറിയുന്നത് അന്ന് രാവിലെ കൂട്ടുകാരിയുടെ മെസ്സേജ് കിട്ടിയപ്പോഴോണ്.. പിന്നെ ആ ചരിത്ര മുഹൂര്‍ത്തത്തിനു വേണ്ടി കാത്തിരുന്നു, ആ സമയം ട്രെയിനിലായതിനാല്‍ നെറ്റ്വര്‍ക്ക് പ്രോബ്ലമായതിനാല്‍ ചരിത്രമുഹൂര്‍ത്തം മിസ്സ് ചെയ്യേണ്ടിവന്നു.. അല്ലെങ്കില്‍ പിന്നെ ഒരോ നിമിഷവും ചരിത്രമാക്കുന്നവര്‍ക്കെന്ത് 11-11-11-11-11.

  ഇതായിരുന്നു ആ മെസ്സേജ്-

  “This year we're going to experience 4 unusual dates, 1/1/11, 1/11/11,11/11/11. Take the last two digigs of your year of birth & add your running age, the result will be 111 for every one. This is the year of money. This year October will have 5 Sundays, 5 Mondays and 5 Saturdays. This happen every 823 years. These particular years are known as "Money Bags". The proverb goes that if you send this to 8 good friends, money will appear in the next 4 days as is explained in Chinese Fengshui. It's mystery, but it's worth a try".

  ഞാനെല്ലാവര്‍ക്കും അയച്ചു.. ഇപ്പോ വെള്ളരിപ്രാവിനും.. ഇനി വെള്ളരിപ്രാവും അയച്ചോ എല്ലാവര്‍ക്കും.. :-)

  മറുപടിഇല്ലാതാക്കൂ