ബുധനാഴ്‌ച, മേയ് 4

ബൂ ലോകത്തെ സമാദരണീയരായ സുഹൃത്തുക്കള്‍ അറിയാന്‍....

"ഒരു വ്യക്തിയുടെ ബൌദ്ധിക മണ്ഡലത്തിലെ ധിഷണതയുടെ ബഹിര്‍സ്ഫുരണങ്ങള്‍ ആയോ  ..മാനസിക ഉല്ലാസതിനായുള്ള ഏകകം ആയോ....സര്‍ഗാത്മകത വികസിപ്പികാനുള്ള സ്വയം തീര്‍ത്ത വേദിയായോ, എന്ത് കൂതറ സാഹിത്യവും , എന്ത് ചപ്പും ചവറും ഹാസ്യത്തിന്‍റെ മേമ്പൊടിയോടെ എഴുതുവാനുള്ള ഒരു തുരുത്തായും ബ്ലോഗ്‌ ഉപയോഗിച്ചിരുന്ന ആ പഴയ കാലഘട്ടം മാറിയിരിക്കുന്നു "എന്ന് ഉറക്കെ പ്രഖ്യാപിച്ച് സാമൂഹ്യ പ്രശ്നങ്ങളിലേക്ക് ബൂ ലോകം ശ്രേധ തിരിച്ചത് പൊതു സമൂഹം കുറച്ചു അങ്കലാപ്പോടെ ആണ് നോക്കി കണ്ടിരിക്കുന്നത്.(പ്രത്യേകിച്ചും
നിലവിലുള്ള ശക്തരായ പുസ്തക എഴുത്തുകാരും..രാഷ്ട്രീയകാരും )ലോകത്തിന്‍റെ വിവിധ കോണുകളില്‍ താമസിക്കുന്ന വ്യക്തികളുടെ ഈ ബ്രഹത്തായ കൂട്ടായ്മക്ക് നിരവധി നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും എന്ന് ഇതിനോടകം ബൂ ലോകം തെളിയിച്ചു കഴിഞ്ഞു...(മുല്ലപെരിയാര്‍ പ്രശ്നം, ആദിവാസിപ്രശ്നങ്ങള്‍,നിര്‍ധനര്‍ക്ക് വസ്ത്രം..പാര്‍പ്പിടം മുതലായവ,ചില സുമനസുകള്‍ നിര്‍ധന കുട്ടികളെ സ്പോണ്‍സര്‍ ചെയ്തത്... അവര്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസത്തിന്റെ ഭാരിച്ച സാമ്പത്തിക ഉത്തരവാദിത്വം ഏറ്റെടുത്തു നടത്തുന്നത് മുതലായ എന്റെ ശ്രെധയില്‍ പെട്ടത് ഇതെല്ലാം ആണ്...വിട്ടുപോയിട്ടുണ്ടെങ്കില്‍ സവിനയം ക്ഷമ ചോദിക്കുന്നു..ഞാന്‍ ബൂലോകതെതിയിട്ടു കുറച്ചു കാലമേ ആയിട്ടുള്ളൂ)ഈ അവസരത്തില്‍  നിരക്ഷരന്‍ ഉള്‍പെടുന്ന ഒരു നേതൃനിരയുടെ കീഴില്‍ അതിനായി പ്രവര്‍ത്തിക്കുന്ന ഓരോരുത്തരുടെയും പ്രവര്‍ത്തികള്‍ ശ്ലാഖനീയവും..മാതൃകാ പരവുമാണ് എന്ന് സൂചിപികട്ടെ .നിരവധി പേരുടെ ആരോഗ്യകരമായ വിമര്‍ശനങ്ങളും...നിര്‍ദേശങ്ങളും ഒരു കുടകീഴില്‍കൊണ്ട് വരുന്നതിനു വിവിധ കോണുകളില്‍ ബ്ലോഗേഴ്സ് മീറ്റ്‌ സംഘടിപ്പിച്ചും...നാളിതുവരെ അക്ഷരവെളിച്ചം സ്പര്‍ശികാതിരുന്ന നിരവധി പ്രതിഭാധനരായ എഴുത്തുകാരുടെ ശക്തമായ രചനകളുമായി ഒരു മാഗസിന്‍ തുടങ്ങാന്‍ കഴിഞ്ഞതും  ഈ ബൂലോക കൂട്ടായ്മയുടെ ശ്രേദ്ധേയമായ നേട്ടം തന്നെ. എന്നാല്‍..." ഇനിയും നമുക്ക് ഒത്തിരി ചെയ്യാന്‍ കഴിയില്ലേ'? എന്ന ചിന്തയാണ് എന്നെപോലെ ഉള്ള ഒരു സാധാരണ പുതു ബ്ലോഗ്ഗെരുടെ സംശയം.വന്ധ്യ വയോധികനായ അന്ന ഹസരെക്ക് ഒരു രാജ്യത്തെ പിടിച്ചു കുലുക്കാന്‍ കഴിഞ്ഞെങ്കില്‍ ഇത്ര വലിയ കൂട്ടായ്മയായ ബ്ലോഗേഴ്സ് എന്ത് കൊണ്ട് നല്ല കാര്യങ്ങള്‍ ചെയ്തു കൂടാ?ഓരോ ബ്ലോഗ്ഗിലും നാം കയറി ഇറങ്ങിയും ... നാം ഇടുന്ന സ്രിഷ്ടിമുട്ടകള്‍ക്ക് (രചന)മുകളില്‍ നാം അടയിരുന്നു ...ങ്ങ..കൊള്ളാം..നല്ലത്...കിടിലന്‍..കൂതറ.. എന്നൊക്കെയുള്ള കമ്മന്ടുകളുടെ ചൂടില്‍ അവയെ വിരിയിച്ചു...ഹിറ്റുകളുടെ ഹോര്‍മോണ്‍ കുത്തി വെച്ച്  വെറും ബ്രോയിലെര്‍ ചിക്കെനുകളെ പോലെ നമ്മുടെ കല വികസിപിച്ചു...കൊണ്ട് നടകുന്നതിനെക്കാള്‍ സാമൂഹ്യ പ്രശ്നങ്ങളില്‍ നമ്മുടെ പങ്കാളിത്തം അറിയിക്കുകയാണ് നാം വരും തലമുറയ്ക്ക് വേണ്ടി ചെയ്യാന്‍ കഴിയുന്ന ഏറ്റവും മാതൃകാപരമായ /സാന്മാര്‍ഗികമായ ഉത്തരവാദിത്വം എന്ന് നമ്മള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു...തന്മൂലം തന്നെ ഒരു സാമൂഹ്യ പ്രശ്നം (ഇ-മെയില്‍ ആയി കിട്ടിയത്_ മുന്‍‌കൂര്‍ ജാമ്യം..കാച്ചിയ വെള്ളത്തില്‍വീണ പൂച്ച..പച്ചവെള്ളം കണ്ടാല്‍...).ഇവിടെ ചേര്‍കുന്നു...എല്ലാവരുടെയും അനുമതിയോടെ..എല്ലാവരും ഇതു ഷെയര്‍ ചെയ്യും..ഈ സാമൂഹ്യ പ്രശ്നത്തില്‍ പങ്കാളിയാകും എന്ന വിശ്വാസത്തോടെ....
(പണ്ടും ഈ വിചാരത്തോടെ ആണ്  ഒളി ക്യാമറ യുടെ ദൂഷ്യ വശങ്ങളെ കുറിച്ചുള്ള പോസ്റ്റ്‌ ഇ-മെയില്‍ ആയി കിട്ടിയത് പോസ്റ്റ്‌ ചെയ്തത്.( ഒരു അബദ്ധം പറ്റിയത് ബൂലോകത്തെ നിയമ-വ്യവസ്ഥികള്‍ അറിയാതെ ആയിരുന്നു അന്നത് ചെയ്തത് എന്ന് മാത്രം )ആ പോസ്റ്റിലൂടെ ഞാന്‍ കട്ട് എഴുതുന്ന വ്യക്തിയാണ് എന്ന് എല്ലാവരും വിളിച്ചു..അന്നത് കുറെ വേദനിപിചെങ്കിലും...അന്ന് എല്ലാവരും ഒരു വലം"പിരി "ശംഖ്-നു 
നേരെ എറിഞ്ഞ കല്ലുകള്‍ എന്നിലെ അഹന്തയും അറിവില്ലയ്മക്കും നശിപ്പിച്ചു കളഞ്ഞു..."ആ കല്ലുകളെല്ലാം ഇന്ന് സൌഹൃദ പൂക്കളായി ഞാനെന്‍റെ നെഞ്ചോട്‌ ചേര്‍ത്ത് വെച്ചിരിക്കുന്നു"...അന്നത്തെ സംഭവത്തില്‍ ആ അറിവില്ലായ്മയില്‍ ആരെയെങ്കിലും..അറിഞ്ഞോ..അറിയാതെയോ..വേദനിപിച്ചിട്ട് ഉണ്ടെങ്കില്‍ ഇവിടെ .. ഇന്ന് ഞാന്‍ നിരുപാധികം അവരോടെല്ലാവരോടും മാപ്പ് പറയുന്നു..  അന്ന് വരെ പത്രങ്ങളിലും , മാഗസിന്‍ -ലും എഴുതി , പ്രവാസി സംഘടനകള്‍ (ചുരുക്കം ചിലത്നാട്ടിലെയും )നടത്തുന്ന ലേഖന മത്സരങ്ങളില്‍  ഒന്നാം സ്ഥാനം ലഭിച്ച് മൂക്കില്ലാരാജ്യത്ത്  മുറിമൂക്കന്‍ രാജാവിനെ പോലെ കഴിഞ്ഞ എനിക്ക്..ആ സംഭവം എഴുത്തിനെയും വായനയും സീരിയസ് ആയി നോക്കി കാണാന്‍ ഒട്ടൊന്നുമല്ല സഹായിച്ചത്...ഇത് അതിനുള്ള നന്ദി രേഖപെടുത്താന്‍ കൂടി ഈ പോസ്റ്റ്‌ ഉപയോഗിക്കുന്നു...നന്ദി...നമസ്കാരം.
സ്നേഹാദരങ്ങളോടെ..ഷീബ രാമചന്ദ്രന്‍.
Dear Friends,
I just sent a fax to PM, Manmohan Singh and Maharashtra CM, Prithviraj Chavan asking them to respect public opinion on the Jaitapur issue.

Please read the mail below from Former Chief of Naval Staff of the Indian Navy, Admiral L. Ramdas, and take action.http://greenpeace.in/take-action/stop-dangerous-nuclear-power-in-jaitapur/fax-manmohan-singh.php

With reverence,
Sheeba Ramachandran,


Dear friends,

I am taking the unusual step of sending this direct request because I believe that the announcement by the PMO on the 25th anniversary of Chernobyl, to continue with the proposed French-built nuclear power park at Jaitapur is a serious mistake with long term implications for our people.[1]

Along with several others I participated in the “Tarapur to Jaitapur” Yatra (march) in Maharashtra, to protest against the proposed nuclear plant in Jaitapur.[2] We did not reach Jaitapur because many of us were detained/arrested for participating in this peaceful protest.[3]

It is well known that the Jaitapur nuclear plant is on an earthquake-prone zone [4] and the French EPR reactors have not yet been tested anywhere in the world.[5] Surprisingly the government has rejected the demands to cancel the project, which will result in the loss of land and livelihoods for many. Further, the government has shown disregard for the views of the many scientists, academics, military and other citizens from the rest of the country calling for a review of its earlier decisions on nuclear power plants.

Apart from announcing the creation of an independent regulatory board to ensure safety standards, the government has taken no action on the widespread demand for a complete fresh review of nuclear energy policy in the country. We need to tell Prime Minister Manmohan Singh that he cannot ignore serious concerns raised by the people of this country. You should send a fax to the PM asking him to stop the Jaitapur nuclear plant.

http://greenpeace.in/take-action/stop-dangerous-nuclear-power-in-jaitapur/fax-manmohan-singh.php

Add your signature to the message and we will fax it to the PM for you. 73,000 petition signatures opposing this plant have already been delivered to the PM.[6] Now a large number of faxes asking him to stop the plant will make it difficult for him ignore the demand.

Safe and clean renewable energy options and energy efficiency can help meet our energy demands, all of which are available and at a much lower cost than nuclear[7]. The government needs to invest in these instead of dangerous nuclear energy. Tell the PM to stop this dangerous plant now!

http://greenpeace.in/take-action/stop-dangerous-nuclear-power-in-jaitapur/fax-manmohan-singh.php

Thank you for taking action!


Admiral L. Ramdas,
Former Chief of Naval Staff,
Indian Navy.
Sources:

1. Jaitapur plant to go ahead with greater compensation, Times of India, April 27, 2011
http://timesofindia.indiatimes.com/india/Jaitapur-plant-to-go-ahead-with-greater-compensation/articleshow/8095503.cms

2. Tarapur-to-Jaitapur march against n-plant planned, DNA, April 11, 2011
http://www.dnaindia.com/mumbai/report_tarapur-to-jaitapur-march-against-n-plant-planned_1530544 

3. Activists of anti-nuclear plant yatra detained, The Hindu, April 24, 2011
http://www.thehindu.com/news/national/article1761935.ece

4. 20 years, 92 quakes: Ground trembles beneath Jaitapur's feet, Times of India, March 16, 2011
http://timesofindia.indiatimes.com/india/20-years-92-quakes-Ground-trembles-beneath-Jaitapurs-feet/articleshow/7714776.cms 

5. Why should Jaitapur be made a guinea pig for untested reactors, DNA, March 17, 2011
http://www.dnaindia.com/mumbai/comment_why-should-jaitapur-be-made-a-guinea-pig-for-untested-reactor_1520843-all

6. Anti-nuclear protesters march in Indian capital, news.yahoo.com, March 25, 2011
http://news.yahoo.com/s/ap/20110325/ap_on_re_as/as_india_nuclear_protest_2 

(Rcvd this E-mail from Malayalam News Daily (Editor In-Chief's Desk)Keeping here 4 further reading & share)

9 അഭിപ്രായങ്ങൾ:

  1. നന്ദി, അഡ്മിറല്‍ രാംദാസിന്റെ കത്തിന്.
    ഭീകരമായ ദുരത്തിലേക്ക് നടന്നടുക്കുകയാണ്
    ജയ്താപൂരിലെ മനുഷ്യര്‍. അടിയന്തിര ഇടപെടലുകള്‍
    ആവശ്യമാണ് അവിടെ.

    മറുപടിഇല്ലാതാക്കൂ
  2. "നന്ദി...ഇലേ... നിങ്ങള്‍ വെറും ഒരു ഇല അല്ല..ഞാന്‍(ഈ വെറും പുല്‍കൊടി) "വന്‍വൃക്ഷം" എന്ന് വിളിച്ചോട്ടെ ...?

    മറുപടിഇല്ലാതാക്കൂ
  3. Dear sheeba Ram...
    Earlier I used to be rather biased about the female writings of our land. Main reason was that, for me, they appeared as writings that do not rise over emotionality of women/men. But your writings belong to a different species (the one to which Kamala S., Arunthathy Roy and a few others belong to). I dream the day when women like you will change the culture and history of our land (at least the lot of our supressed Kerala sisters).

    മറുപടിഇല്ലാതാക്കൂ
  4. nalla samrambhathinu bhaavukangal Sheeba,ente blog kandu , visit cheythail nanni..mail ayakkan noki id kanathathinal ivide vannu kaanunnu.thnx any way..

    മറുപടിഇല്ലാതാക്കൂ
  5. എല്ലാ ഭാവുകങ്ങളും.... വിചാരങ്ങൾക്കും, പ്രവർത്തനങ്ങൾക്കും

    മറുപടിഇല്ലാതാക്കൂ
  6. നന്നായി പ്രാവേ..പുതിയൊരു തുടക്കത്തിന്റെ ശംഖൊലി കേൾക്കുന്നു സീത...ആശംസകൾ

    മറുപടിഇല്ലാതാക്കൂ