ശനിയാഴ്‌ച, ജനുവരി 7

പറക്കലിന് പദ്മശ്രീ...


  "അന്ന് വഴുതലിന് പരംവീരചക്രം.


                                                     പിന്നെ  തെന്നലിന് താമ്രപത്രം.
   
                                                    ഇന്ന്പറക്കലിന് പദ്മശ്രീ....


                                                 ഗവേഷണത്തിന്‍റെ "ഗതി "മാറുന്നു.

                                      മത്സ്യാവതാരത്തിനു ഇത് ശുക്രദശ....:)"  


8 അഭിപ്രായങ്ങൾ:

 1. മനോഹരമായ ചിത്രങ്ങളും, അടികുറിപ്പുകളും!
  നന്ദി വെള്ളരി..

  മറുപടിഇല്ലാതാക്കൂ
 2. പറന്നു നടന്നപ്പോള്‍ കിട്ടിത ..കൊള്ളാ ട്ടോ ..
  ചിരി വരുന്നു അവസാനത്തെ അടിക്കുറിപ്പ് കണ്ടിട്ട് ..ശുക്രദശ .ഹ..

  മറുപടിഇല്ലാതാക്കൂ
 3. ഓരോ കാല ചക്രങ്ങലാണോ ഈ 'വഴുതല്‍'/തെന്നല്‍ /പറക്കല്‍ /
  ...!പതിവുപോലെ ഇതും നല്ല ദൃശ്യവിരുന്നായി.

  മറുപടിഇല്ലാതാക്കൂ
 4. ജീവികളുടെ വലുപ്പവും , മനുഷ്യന്റെ അവയോടുള്ള സംവേദന പരതയും തല്ലില്‍ ഉള്ള ബന്ധത്തെ പറ്റി ആലോചിട്ടുണ്ടോ ..?
  വേദന എന്നതും സംവേദിക്കപ്പെടുന്ന വേദന എന്നതും ഒന്ന് തന്നെ..? അല്ലെങ്കില്‍ അതിനു വലുപ്പവുമായുള്ള ബന്ധം ..? അതല്ലെങ്കില്‍ മനുഷ്യന്റെ ജവികമായ പരിമിതി അവന്റെ മനസ്സിനെക്കൂടി ( മനസ്സ് ജൈവികമാല്ലെങ്കില്‍ പോലും ) പരിമിതപ്പെടുത്തുന്നു എന്ന് .. എങ്കില്‍ ആ പരിമിതി എങ്ങനെ മറികടക്കും ..? മാംസ നിബദ്ധം തന്നെ മനസ്സ് പോലും എന്ന് അംഗീകരിക്കേണ്ടി വരില്ലേ .... ലൌകിക - അലൌകിക സംവേദനങ്ങള്‍ പൂര്‍ണമായും പരസ്പര ബന്ദ്ധിതമല്ല എന്ന് കരുതാന്‍ ന്യായമില്ല ..

  അക്കാരണം കൊണ്ട് തന്നെ പൂര്നനായ മനുഷ്യന്‍ , മന്ഷ്യത്വതിന്റെ പൂര്‍ണത എന്നിവ നിലനില്‍ക്കാത്ത സങ്കല്‍പ്പങ്ങള്‍ മാത്രമാവുന്നു ..!!

  അതൊക്കെ പോട്ടെ .. മീന്‍ എന്ന് പറയുമ്പോള്‍ ഇപ്പോള്‍ എല്ലാവര്ക്കും കടല്‍ മീന്‍ ആണ്.... നെയ്മീന്‍ , ആവോലി , ആയില , മത്തി...അങ്ങനെ പോകുന്നു

  അപ്പൊ വരാല്‍ , കരിപ്പിടി . ,മുഷു , കടു ..തുടങ്ങി കുള മീനുകള്‍ ആളുകള്‍ മറന്നു .... ആവരുടെ ഭാഗ്യം ...! എന്തായാലും ഇടവപ്പാതിക്ക് ഒരു കുളത്തില്‍ നിന്നും അടുത്ത കുളത്തിലേക്ക്‌ ചാടി ചാടി പോകുന്ന ഇവന്മാരെ ഇപ്പോഴും ഓര്‍മയുണ്ട് .. അവരുടെ പിന്നാലെ ചാടി നടന്നതും മഴ കൊണ്ടതിനു ചീത്ത കേട്ടതും ഓര്‍മയുണ്ട് .. മീന്‍ പുരാണം അങ്ങനെ പോകുന്നു !!

  മറുപടിഇല്ലാതാക്കൂ
 5. സുഹൃത്തെ പ്രാവേ,
  തിരഞ്ഞു പിടിച്ച ചിത്രങ്ങളും,ചിത്രത്തിന്റെ പ്രാസമറിഞ്ഞുനല്‍കിയ കുറിപ്പുകളും നന്നായിട്ടുണ്ട് കേട്ടോ..

  മറുപടിഇല്ലാതാക്കൂ
 6. ഹഹ.. അടികുറിപ്പുകള്‍ ശ്ശി ബോധിച്ചു...

  മറുപടിഇല്ലാതാക്കൂ