"എന്തു ചെയ്യാനാണ്..മനുഷ്യൻ എത്ര നിസഹായനാണ്...ഞാൻ ഒന്നും പറയാതെ കേട്ടു നിന്നു... ഒടുവിൽ മടങ്ങിപ്പോരുമ്പോൾ ഞാൻ പറഞ്ഞു
തളരരുതെടാ..പണമുണ്ടാക്കാം..
നമുക്ക്ആളുകളോട് ചോദിക്കാം.
നീ മജ്ജമാറ്റിവെയ്ക്കൽ അസാധ്യമാണ് എന്ന മനോഭാവം മാറ്റണം.
എങ്ങനെ പണം സംഘടിപ്പിക്കാം എന്ന് ചിന്തിക്കണം...
പണം സംഘടിപ്പിക്കാൻ നമുക്ക്
കഴിയും..ഒന്നും അസാധ്യമല്ല...
അത് പറഞ്ഞപ്പോൾ അവന്റെ കണ്ണിൽ പ്രതീക്ഷയുടെ നേർത്ത നനവ് ഞാൻ കണ്ടു...അവൻ എന്റെ കൈ അമർത്തിപ്പിടിച്ചു... ഞാൻ ചെയ്തതു ശരിയാണോ എന്ന് എനിക്കറിയില്ല..വെറും വാക്കുകൾ കൊണ്ടാണെങ്കിലും ഞാൻ യാഥാർത്ഥ്യത്തെ അംഗീകരിച്ചു കഴിഞ്ഞ ഒരു മനുഷ്യനെ മോഹിപ്പിക്കുകയായിരുന്നോ.."
ഇവിടെ നാം ഒരേ തൂവല്‍പക്ഷികള്‍....നമുക്കും പങ്കുചേരാം ഈ മഹത്തായ ജീവകാരുണ്യത്തിനു തോളോട് തോള്‍ ചേര്‍ന്ന്...
Patient's Name: Shari
Address to contact
Anil Kumar
Sarasumani,
13 PK Nagar
Vadakevila
Quilon
Pin Code-691010
Phone Number :+91-7293607979
Bank Account:
Name : Anil Kumar K.M
SB Account No:67089138687
State Bank of Travancore
Civil Station Branch
Kollam
SWIFT Code: SBTRINBB053
IFS Code: SBTR0000053
Address to contact
Anil Kumar
Sarasumani,
13 PK Nagar
Vadakevila
Quilon
Pin Code-691010
Phone Number :+91-7293607979
Bank Account:
Name : Anil Kumar K.M
SB Account No:67089138687
State Bank of Travancore
Civil Station Branch
Kollam
SWIFT Code: SBTRINBB053
IFS Code: SBTR0000053
താങ്ങാവാം, അനേകം
മറുപടിഇല്ലാതാക്കൂആശ്രയമുറിവുകള്ക്ക്.
ആവുന്ന സഹായങ്ങളിലേക്ക്
കൈ നീട്ടാം.
Thanks for sharing the details. Will see if I can do my bit
മറുപടിഇല്ലാതാക്കൂ