ഞായറാഴ്‌ച, മേയ് 22

മലയാളത്തിന്‍റെ കമല


(ഓര്‍മയായിട്ടു മെയ്‌31-നു രണ്ടു വര്‍ഷം)

ലയാള ഭാഷക്ക് നീര്‍മാതള പൂക്കളുടെ സൌരഭ്യം നഷ്ടമായി. ചന്ദന മരങ്ങളുടെ മദ ഗന്ധം ഇനി മലയാളി മനസിനെ മത്തു പിടിപ്പിക്കില്ല.സ്നേഹിക്കാന്‍ മാത്രം അറിയാമായിരുന്ന

അവരുടെ മനസിനേറ്റ കൂരമ്പിന്റെ നീറ്റലില്‍ ഇനിയും വേദനിക്കാന്‍ വയ്യെന്ന് പറഞ്ഞു ആ പാവം മുറിവേറ്റ പക്ഷി കൂടൊഴിഞ്ഞുപറന്നുപോയി.

ജീവശാസ്ത്രപരമായ സ്ത്രീപുരുഷാന്ന്തരങ്ങളെ അതിന്റെ പരസ്പരപൂരകതിലും..സൌന്ദര്യത്തിലും

ആവിഷ്കരികുന്നതില്‍ അവരോളം വിജയിച്ചവര്‍ മലയാളത്തില്‍ വേറെആരുംഇല്ല. പ്രണയവും..രതിയും..പ്രതി ലൈംഗികതയും സത്യസന്ധമായിആവിഷ്കരിച്ച്‌ മലയാളിയുടെ സഹജമായ കാപട്യങ്ങളെപരിഹസിച....ലയാളത്തിന്റെ കമലയെ അവഗണിച്ചോ, ആരാധിച്ചോ, അകതിനിര്താനും അപടനങ്ങളുടെ ആഘോഷന്ങ്ങളിലും പരിഹാസത്തിന്റെ നിന്ദ സ്തുതികളിലും കഥാപാത്രവല്‍കരിക്കാനുമാണ് അവര്‍ ജീവിച്ചിരിക്കെഎന്നും മലയാളി ശ്രേമിചിട്ടുള്ളത്. {]Wb¯nepw ssewKnIXbnepw ^yqU aX bmYmkvYnI \ne]mSpIfn \n¶v AWp InS apt¶m«v t]mIm³ C¶pw Ignbms¯mcp kaql¯n\v F§s\bmWv hnaX ssewKnIXbpw s]¬icoc¯nsâ A]mc km[yXIsf kw_Ôn¡p¶ Xpd¶p]d¨nepIfpw sh¨v s]mdp¸n¡m\mhpI..?

B¬s]¬ _Ô¯nse BßobXbpw `uXnIXbpw Hcp t]mse hntÑZn¡pIbpw \nehnepÅ cXn_Ô§fn kw`hn¡p¶Xv ]pcpjm[oiXbpsS {]Xybimkv{X aÞe¯n s]¬icoc¯ntâbpw hyànXz¯ntâbpw \ncmIcWamsW¶v AhÀ Xpd¶Sn¡pIbpw sNbvXp. s]®nsâ hm¡nepw Fgp¯nepw AhfpsS PohnXw Xncbp¶ kZmNmc t]meokpImcpsS sXdnhnfnIÄ Ahsc Hcp Ime¯v hÃmsX t\mhn¨ncp¶p. F¦nepw FÃm FXnÀ¸pIsfbpw N¦pd¸ntâbpw kXykÔXbpsSbpw Icp¯pä hm¡pIÄ sIm­vണ്ട് AhÀ AXns\ t\cn«p. {]mbhpw tcmKhpw Xfíp¶ icoc¯nsâ t\mhpIÄ s¡m¸w kvt\l¯nsâ IS sImXn¡p¶ AhcpsS Bßmhnsâ DÅdIfn A¡me§fn \mw tImcn\nd¨Xv Btcm]W¯ntâbpw ]cnlmk¯ntâbpw Iqc¼pI fmbncp¶p.
aebmfhpw tIcfhpw Dt]£n¨v aq¶mw {]hmk¯n\v AhÀ emhWw amdpw hn[w t\mhpIÄ am{Xw \ÂIn aebmfn Hcp Ime¯v Cu kvt\lKmbnIsb \mSpIS¯nbt¸mÄ temI¯n\p ap¼n aebmfn Xsâ a\Ênsâ hnimeXbnÃmbva Hcn¡Â IqSn t_m[ys¸Sp¯n. At¸mgpw ]Xnhp t]mse tIcfob s]mXpa\Ênsâ ]Xnhp \mSy§fmIp¶ I]S I®p\oÀ {]XnIcW§Ä¡pa¸pdw BßmÀYXbpsS AIws]mcpÄ BÀ¡pw AhImis¸Sm³ Ignªncp¶nÃ.
AhcpsS cN\IfneqsS \mw k©cn¡pt¼mÄ hnip²n hne]n¡p¶ IhnXIfn hnizkn¡m¯ Iaemkpc¿ Hcn¡epw A½ _memaWnb½sb t]mse IhnXsbgpXm³ B{Kln¨nÃ. AhnsSbmWv kpc¿bpsS hyIvXnXzw \mw thÀXncn¨dnbp¶Xv. Gsd tImfn f¡apണ്ട്m¡nb "Fsâ IY' ]pd¯p h¶t¸mÄ AhÀ kzoIcn¨ \ne]mSv CXv hyàam¡p¶p. a\pjys\ kvt\ln¡p¶p, ]t£.. a\pjycminsb c£n¡m³ tamlanà F¶v Ahscs¡m­vണ്ട് ]dbn¸n¨Xv AXnsâ shfn¨¯nemWv.
hnizmkcmlnXy¯nsâ cmInan\p¡nb A¼pIÄ ]e IYIfnepw \ndªp \n¶ncp¶p. a\pjy³ F¶pw X\n¨mWv \n¡p¶Xv. AhtâXmb A¨pX­n³ta Ah³ X\n¨p Xncnbp¶p F¶v "aXnepIÄ' F¶ IY \s½ ]Tn¸n¨p. km{¼ZmbnI coXnIsf shÃp hnfn¨p sIm­vണ്ട്kvt\l¯n\mbn Dgdp¶ Iptd IYm]m{X§sf \ap¡v ap¼nte¡v IpSªnSp¶p hണ്ട്n¡mfIfnÂ. aªv, t{]a¯nsâ hnem]Imhyw, \jvSs¸« \oemw_cn, ]cp´pIÄ, CS\mgnbnse I®mSn XpS§nb IYIfnemsI tNmc s]mSnªp InS¡p¶p. acW¯nsâ kq£ahpw kpXmcyhpamb ImgvNbmWv ]£nbpsS aW¯n ImWp¶Xv. Nph¶ ]mhmS, Fsâ kvt\lnX AcpW, Pm\p ]dª IY, k½À C³ I¡¯ apXemb \nch[n IYIÄ aebmf sNdpIYm kmlnXy¯nsâ Hcp ImeL«¯nsâ ]cntÑZamWv.
aebmf IYm kmlnXy¯n\v Hcp ]pXnb cN\mkt¦Xw krjvSn¨ Iaemkpc¿ Fgp¯n  BWpw s]®pansöpw iàamb Fgp¯v sImSp¦mäv t]msetbm kp\man t]msetbm F¶v DZvtLmjn¨v aebmf¯nse kv{XocN\Isf s]s®gp¯v F¶v hntijn¸n¡p¶ Nn´miànItfbpw hÀ¤oIcWt¯bpw ]pÑt¯msSbpw ]cnlmkt¯msSbpw t\cn«p.
aX§fpsS AXnÀhc¼pIsfsbÃmw A{]kàam¡ns¡mണ്ട് `ànbpw t{]ahpw Imahpw CSIeÀ¯nsbgpXnb am[hn¡p«nsb¶ IaemZmknsâ.. kvt\lw hmcnt¡mcn Xcp¶ t{]a`mP\s¯ tXSnbpÅ ITn\bm{XbpsS hnPbIcamb ]cyhkm\amWv Iaemkpc¿.
{]]©\mY\mb AÃmlpsh Xsâ t{]a\mY\mbn AhÀ kzoIcn¨p. AhÀ {]Jym]n¨p. "Ckvemw PemibamWv. AXn im´nbpsS ]¨¸v Rm³ Isണ്ട¯n¡gnªp. AXn Rm³ \o´p¶p. CXn Xs¶ PohnXkm^eyw Is­¯p¶p. Rm³ [\ybmbn..' Ckvemw kzoIcWw e£ykm£mXv¡mc¯n\pÅ amÀ¤ambmWv AhÀ sXcsªSp¯Xv. AXmIs« AhÀ Xpds¶gpXpgpIbpw sNbvXp. "bm AÃmlv' \nsâ shfn¨¯nepw \nsâ XWenepw kpJw tXSp¶p Rm³.. kpjp]vXnbpw.
PohnX¯nepS\ofw im´nbpw kam[m\hpw kpc£bpw kvt\lhpw tXSnbebpIbmbn cp¶ am[hn¡p«n F¶ Fgp¯pImcn. AXnsâ Ie¼epIfpw IY ]d¨nepIfpambncp¶p AhcpsS cN\Ifn \ndªp \n¶Xv. F¶m Xs¶ kam[m\¯nepw kaÀ¸W¯nepw A[njvTnXamb Hcp aX¯nepw kvt\l¯nsâ adphm¡mb {kjvSmhnepw kaÀ¸n¨tXmsS kpd¿ im´nbpsS imZzeXe§fn kpc£nXbpw kwXr]vXbpambn. a\Ênse Aim´nbpsS XncIÄ hnizmk¯nsâ Xoc¯v h¶Wªp.
hnip² JpÀxB\nse F¬]¯nsbm¼Xmw A²ymb¯nse 27 apX 30 hscbpÅ kqà§Ä Gäphm§nbmbncn¡mw AhÀ ]ctemIw {]m]n¨sX¶v Rm³ hnizkn¡p¶p. "AÃtbm im´n tXSnb Bßmth.., \o \nsâ \mY\nte¡v Xr]vXns]«hfmbpw, Xr]vXn tXSnbhfmbpw Xncn¨p sNÃpI. A§s\ Fsâ D¯aZmk³amcpsS Iq«¯n {]thin¨p sImÅpI.. Fsâ kzÀ¤¯n {]thin¨p sImÅpI' Ahcmhiys¸«Xpw AXpXs¶.
Fsâ bYmÀ° \mYm..
apdpsI ]nSn¡q \o..
hndbepÅ Cu Bßmhpw
hnd¡p¶ DSepw..
\nsâ ap¶n Rm³ A`bmÀ°n..
\nsâ apJymXnYn..
C\n.. C\n.. asämcmYnXysa´n\v..?
F¶p tNmZn¨v Iaemkpc¿ F¶ ]mhw kv{XoP³aw \t½mSv hnS ]dªp.
Hcp aXwamä¯nsâ AI¼Sn thണ്ട്mbncp¶p am[hn¡p«nbpsS aX\nct]£ a\Êns\ hmbns¨Sp¡m³. F¶n«pw Nne [mÀjvSy§Ä¡v adp]Sn ]dª NmcnXmÀ°y¯n\¸pdw aäpÅhÀ¡v sIm«ntLmjn¡m³ X¡ H¶pw AXnensöv sXfnbn¨p Ckvemw AhcpsS a¿¯v AhcÀln¡p¶ kvt\mlmZc§tfmsS J_dS¡nbt¸mÄ.
iàamb cN\Ifm aebmfnsb Cf¡n adn¨ncp¶ ]gb am[hn¡p«ntb¡mfpw Ct¸mÄ tIcf¯n\mhiyw BßobXbne[njvTnXamb Hcp A¨S¡ kv{Xo Nn´bmWv F¶ t]mknäohv \ne]mSpXdbn \n¶v t\m¡n¡mWpt¼mÄ Nhn«nbc¡s¸Sp¶ kv{XoXz¯n s\ {]Xntcm[n¡m\mhiyamb \oXnbpsS ]£w tNtcണ്ട് BIvSnhnÌmbn AhÀ \ne \n¶nà F¶Xv APnX apX kmdmtPmk^v hscbpÅ BIvSnhnÌpIfmb Fgp¯pImÀ DbÀ¯n¸nSn¡p¶ h\nXm hntamN\ {]iv\§fn Ahsct¸msebpÅ kzX{´ [njWmimenbpsS km¶n[yw Hcp ]t£, AhÀ Pohn¨ncn¡pambncps¶¦n Hcp apX¡q «mbn amdntbs\. X³aqew Xs¶ B hntbmKw aebmf kv{XobpsS Hcp cmjv{Sob \jvSw IqSnbmWv.
{]hmk¯nsâ NqSpw Nqcpw Adnª AhÀ _meyImew ImentUmkvtIm¸nse hÀ® s¸m«pIÄ t]mse I¡¯bnepw IhnXbpsS Bkàn hfÀ¯nb apws_bnse buÆ\hpw Bßob \ndhnsâ km^eyhpambn ]qs\bnse hmÀ²Iyhpw {]hmknbpsS P¸\§fpambn Ign¨pIq«n. AhcpsS A£c§Ä X¶ kzm[o\w A\oXn s]cpag t]mse \ap¡v Npäpw s]¿pt¼mÄ {]Xntj[¯nsâ iàamb {]XnIcW§Ä DbÀ¯p¶Xn F¶n sNep¯nb kzm[o\w hfsc hepXmWv. AhÀ _m¡n sh¨ Fgp¯nsâ \oÀamXf§Ä ]pXnb Xeapd¡v Adnhnsâ ]´semcp¡n IeÀ¸nÃm¯ kvt\l¯nsâ kÀ¤hk´§sf k½m\n¨v tZitZim´c§fn kpKÔw ]c¯s« F¶v \ap¡v {]Xymin¡mw....

jo_m cmaN{µ³, dnbmZv.

ശനിയാഴ്‌ച, മേയ് 7

Conquer Your Weakness...

This is a story of one 10-year-old boy who decided to study judo despite the fact that he had lost his left arm in a devastating car accident.

The boy began lessons with an old Japanese judo master. The boy was doing well, so he couldn’t understand why, after three months of training, the master had taught him only one move. “Sensei,” the boy finally said, “Shouldn’t I be learning more moves?”

“This is the only move you know, but this is the only move you’ll ever need to know,” the Sensei replied. Not quite understanding, but believing in his teacher, the boy kept training.

Several months later, the Sensei took the boy to his first tournament. Surprising himself, the boy easily won his first two matches. The third match proved to be more difficult, but after some time, his opponent became impatient and charged; the boy deftly used his one move to win the match. Still amazed by his success, the boy was now in the finals.

This time, his opponent was bigger, stronger, and more experienced. For a while, the boy appeared to be overmatched. Concerned that the boy might get hurt, the referee called a time-out. He was about to stop the match when the Sensei intervened. “No,” the Sensei insisted, “Let him continue.”

Soon after the match resumed, his opponent made a critical mistake: he dropped his guard. Instantly, the boy used his move to pin him. The boy had won the match and the tournament. He was the champion.

On the way home, the boy and Sensei reviewed every move in each and every match. Then the boy summoned the courage to ask what was really on his mind. “Sensei, how did I win the tournament with only one move?”

“You won for two reasons,” the Sensei answered. “First, you’ve almost mastered one of the most difficult throws in all of judo. And second, the only known defense for that move is for your opponent to grab your left arm.”

The boy’s greatest weakness had become his greatest strength.”


( Rcvd it as an E-Mail...attaching here 4 further reading......)

ബുധനാഴ്‌ച, മേയ് 4

ബൂ ലോകത്തെ സമാദരണീയരായ സുഹൃത്തുക്കള്‍ അറിയാന്‍....

"ഒരു വ്യക്തിയുടെ ബൌദ്ധിക മണ്ഡലത്തിലെ ധിഷണതയുടെ ബഹിര്‍സ്ഫുരണങ്ങള്‍ ആയോ  ..മാനസിക ഉല്ലാസതിനായുള്ള ഏകകം ആയോ....സര്‍ഗാത്മകത വികസിപ്പികാനുള്ള സ്വയം തീര്‍ത്ത വേദിയായോ, എന്ത് കൂതറ സാഹിത്യവും , എന്ത് ചപ്പും ചവറും ഹാസ്യത്തിന്‍റെ മേമ്പൊടിയോടെ എഴുതുവാനുള്ള ഒരു തുരുത്തായും ബ്ലോഗ്‌ ഉപയോഗിച്ചിരുന്ന ആ പഴയ കാലഘട്ടം മാറിയിരിക്കുന്നു "എന്ന് ഉറക്കെ പ്രഖ്യാപിച്ച് സാമൂഹ്യ പ്രശ്നങ്ങളിലേക്ക് ബൂ ലോകം ശ്രേധ തിരിച്ചത് പൊതു സമൂഹം കുറച്ചു അങ്കലാപ്പോടെ ആണ് നോക്കി കണ്ടിരിക്കുന്നത്.(പ്രത്യേകിച്ചും
നിലവിലുള്ള ശക്തരായ പുസ്തക എഴുത്തുകാരും..രാഷ്ട്രീയകാരും )ലോകത്തിന്‍റെ വിവിധ കോണുകളില്‍ താമസിക്കുന്ന വ്യക്തികളുടെ ഈ ബ്രഹത്തായ കൂട്ടായ്മക്ക് നിരവധി നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും എന്ന് ഇതിനോടകം ബൂ ലോകം തെളിയിച്ചു കഴിഞ്ഞു...(മുല്ലപെരിയാര്‍ പ്രശ്നം, ആദിവാസിപ്രശ്നങ്ങള്‍,നിര്‍ധനര്‍ക്ക് വസ്ത്രം..പാര്‍പ്പിടം മുതലായവ,ചില സുമനസുകള്‍ നിര്‍ധന കുട്ടികളെ സ്പോണ്‍സര്‍ ചെയ്തത്... അവര്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസത്തിന്റെ ഭാരിച്ച സാമ്പത്തിക ഉത്തരവാദിത്വം ഏറ്റെടുത്തു നടത്തുന്നത് മുതലായ എന്റെ ശ്രെധയില്‍ പെട്ടത് ഇതെല്ലാം ആണ്...വിട്ടുപോയിട്ടുണ്ടെങ്കില്‍ സവിനയം ക്ഷമ ചോദിക്കുന്നു..ഞാന്‍ ബൂലോകതെതിയിട്ടു കുറച്ചു കാലമേ ആയിട്ടുള്ളൂ)ഈ അവസരത്തില്‍  നിരക്ഷരന്‍ ഉള്‍പെടുന്ന ഒരു നേതൃനിരയുടെ കീഴില്‍ അതിനായി പ്രവര്‍ത്തിക്കുന്ന ഓരോരുത്തരുടെയും പ്രവര്‍ത്തികള്‍ ശ്ലാഖനീയവും..മാതൃകാ പരവുമാണ് എന്ന് സൂചിപികട്ടെ .നിരവധി പേരുടെ ആരോഗ്യകരമായ വിമര്‍ശനങ്ങളും...നിര്‍ദേശങ്ങളും ഒരു കുടകീഴില്‍കൊണ്ട് വരുന്നതിനു വിവിധ കോണുകളില്‍ ബ്ലോഗേഴ്സ് മീറ്റ്‌ സംഘടിപ്പിച്ചും...നാളിതുവരെ അക്ഷരവെളിച്ചം സ്പര്‍ശികാതിരുന്ന നിരവധി പ്രതിഭാധനരായ എഴുത്തുകാരുടെ ശക്തമായ രചനകളുമായി ഒരു മാഗസിന്‍ തുടങ്ങാന്‍ കഴിഞ്ഞതും  ഈ ബൂലോക കൂട്ടായ്മയുടെ ശ്രേദ്ധേയമായ നേട്ടം തന്നെ. എന്നാല്‍..." ഇനിയും നമുക്ക് ഒത്തിരി ചെയ്യാന്‍ കഴിയില്ലേ'? എന്ന ചിന്തയാണ് എന്നെപോലെ ഉള്ള ഒരു സാധാരണ പുതു ബ്ലോഗ്ഗെരുടെ സംശയം.വന്ധ്യ വയോധികനായ അന്ന ഹസരെക്ക് ഒരു രാജ്യത്തെ പിടിച്ചു കുലുക്കാന്‍ കഴിഞ്ഞെങ്കില്‍ ഇത്ര വലിയ കൂട്ടായ്മയായ ബ്ലോഗേഴ്സ് എന്ത് കൊണ്ട് നല്ല കാര്യങ്ങള്‍ ചെയ്തു കൂടാ?ഓരോ ബ്ലോഗ്ഗിലും നാം കയറി ഇറങ്ങിയും ... നാം ഇടുന്ന സ്രിഷ്ടിമുട്ടകള്‍ക്ക് (രചന)മുകളില്‍ നാം അടയിരുന്നു ...ങ്ങ..കൊള്ളാം..നല്ലത്...കിടിലന്‍..കൂതറ.. എന്നൊക്കെയുള്ള കമ്മന്ടുകളുടെ ചൂടില്‍ അവയെ വിരിയിച്ചു...ഹിറ്റുകളുടെ ഹോര്‍മോണ്‍ കുത്തി വെച്ച്  വെറും ബ്രോയിലെര്‍ ചിക്കെനുകളെ പോലെ നമ്മുടെ കല വികസിപിച്ചു...കൊണ്ട് നടകുന്നതിനെക്കാള്‍ സാമൂഹ്യ പ്രശ്നങ്ങളില്‍ നമ്മുടെ പങ്കാളിത്തം അറിയിക്കുകയാണ് നാം വരും തലമുറയ്ക്ക് വേണ്ടി ചെയ്യാന്‍ കഴിയുന്ന ഏറ്റവും മാതൃകാപരമായ /സാന്മാര്‍ഗികമായ ഉത്തരവാദിത്വം എന്ന് നമ്മള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു...തന്മൂലം തന്നെ ഒരു സാമൂഹ്യ പ്രശ്നം (ഇ-മെയില്‍ ആയി കിട്ടിയത്_ മുന്‍‌കൂര്‍ ജാമ്യം..കാച്ചിയ വെള്ളത്തില്‍വീണ പൂച്ച..പച്ചവെള്ളം കണ്ടാല്‍...).ഇവിടെ ചേര്‍കുന്നു...എല്ലാവരുടെയും അനുമതിയോടെ..എല്ലാവരും ഇതു ഷെയര്‍ ചെയ്യും..ഈ സാമൂഹ്യ പ്രശ്നത്തില്‍ പങ്കാളിയാകും എന്ന വിശ്വാസത്തോടെ....
(പണ്ടും ഈ വിചാരത്തോടെ ആണ്  ഒളി ക്യാമറ യുടെ ദൂഷ്യ വശങ്ങളെ കുറിച്ചുള്ള പോസ്റ്റ്‌ ഇ-മെയില്‍ ആയി കിട്ടിയത് പോസ്റ്റ്‌ ചെയ്തത്.( ഒരു അബദ്ധം പറ്റിയത് ബൂലോകത്തെ നിയമ-വ്യവസ്ഥികള്‍ അറിയാതെ ആയിരുന്നു അന്നത് ചെയ്തത് എന്ന് മാത്രം )ആ പോസ്റ്റിലൂടെ ഞാന്‍ കട്ട് എഴുതുന്ന വ്യക്തിയാണ് എന്ന് എല്ലാവരും വിളിച്ചു..അന്നത് കുറെ വേദനിപിചെങ്കിലും...അന്ന് എല്ലാവരും ഒരു വലം"പിരി "ശംഖ്-നു 
നേരെ എറിഞ്ഞ കല്ലുകള്‍ എന്നിലെ അഹന്തയും അറിവില്ലയ്മക്കും നശിപ്പിച്ചു കളഞ്ഞു..."ആ കല്ലുകളെല്ലാം ഇന്ന് സൌഹൃദ പൂക്കളായി ഞാനെന്‍റെ നെഞ്ചോട്‌ ചേര്‍ത്ത് വെച്ചിരിക്കുന്നു"...അന്നത്തെ സംഭവത്തില്‍ ആ അറിവില്ലായ്മയില്‍ ആരെയെങ്കിലും..അറിഞ്ഞോ..അറിയാതെയോ..വേദനിപിച്ചിട്ട് ഉണ്ടെങ്കില്‍ ഇവിടെ .. ഇന്ന് ഞാന്‍ നിരുപാധികം അവരോടെല്ലാവരോടും മാപ്പ് പറയുന്നു..  അന്ന് വരെ പത്രങ്ങളിലും , മാഗസിന്‍ -ലും എഴുതി , പ്രവാസി സംഘടനകള്‍ (ചുരുക്കം ചിലത്നാട്ടിലെയും )നടത്തുന്ന ലേഖന മത്സരങ്ങളില്‍  ഒന്നാം സ്ഥാനം ലഭിച്ച് മൂക്കില്ലാരാജ്യത്ത്  മുറിമൂക്കന്‍ രാജാവിനെ പോലെ കഴിഞ്ഞ എനിക്ക്..ആ സംഭവം എഴുത്തിനെയും വായനയും സീരിയസ് ആയി നോക്കി കാണാന്‍ ഒട്ടൊന്നുമല്ല സഹായിച്ചത്...ഇത് അതിനുള്ള നന്ദി രേഖപെടുത്താന്‍ കൂടി ഈ പോസ്റ്റ്‌ ഉപയോഗിക്കുന്നു...നന്ദി...നമസ്കാരം.
സ്നേഹാദരങ്ങളോടെ..ഷീബ രാമചന്ദ്രന്‍.
Dear Friends,
I just sent a fax to PM, Manmohan Singh and Maharashtra CM, Prithviraj Chavan asking them to respect public opinion on the Jaitapur issue.

Please read the mail below from Former Chief of Naval Staff of the Indian Navy, Admiral L. Ramdas, and take action.http://greenpeace.in/take-action/stop-dangerous-nuclear-power-in-jaitapur/fax-manmohan-singh.php

With reverence,
Sheeba Ramachandran,


Dear friends,

I am taking the unusual step of sending this direct request because I believe that the announcement by the PMO on the 25th anniversary of Chernobyl, to continue with the proposed French-built nuclear power park at Jaitapur is a serious mistake with long term implications for our people.[1]

Along with several others I participated in the “Tarapur to Jaitapur” Yatra (march) in Maharashtra, to protest against the proposed nuclear plant in Jaitapur.[2] We did not reach Jaitapur because many of us were detained/arrested for participating in this peaceful protest.[3]

It is well known that the Jaitapur nuclear plant is on an earthquake-prone zone [4] and the French EPR reactors have not yet been tested anywhere in the world.[5] Surprisingly the government has rejected the demands to cancel the project, which will result in the loss of land and livelihoods for many. Further, the government has shown disregard for the views of the many scientists, academics, military and other citizens from the rest of the country calling for a review of its earlier decisions on nuclear power plants.

Apart from announcing the creation of an independent regulatory board to ensure safety standards, the government has taken no action on the widespread demand for a complete fresh review of nuclear energy policy in the country. We need to tell Prime Minister Manmohan Singh that he cannot ignore serious concerns raised by the people of this country. You should send a fax to the PM asking him to stop the Jaitapur nuclear plant.

http://greenpeace.in/take-action/stop-dangerous-nuclear-power-in-jaitapur/fax-manmohan-singh.php

Add your signature to the message and we will fax it to the PM for you. 73,000 petition signatures opposing this plant have already been delivered to the PM.[6] Now a large number of faxes asking him to stop the plant will make it difficult for him ignore the demand.

Safe and clean renewable energy options and energy efficiency can help meet our energy demands, all of which are available and at a much lower cost than nuclear[7]. The government needs to invest in these instead of dangerous nuclear energy. Tell the PM to stop this dangerous plant now!

http://greenpeace.in/take-action/stop-dangerous-nuclear-power-in-jaitapur/fax-manmohan-singh.php

Thank you for taking action!


Admiral L. Ramdas,
Former Chief of Naval Staff,
Indian Navy.
Sources:

1. Jaitapur plant to go ahead with greater compensation, Times of India, April 27, 2011
http://timesofindia.indiatimes.com/india/Jaitapur-plant-to-go-ahead-with-greater-compensation/articleshow/8095503.cms

2. Tarapur-to-Jaitapur march against n-plant planned, DNA, April 11, 2011
http://www.dnaindia.com/mumbai/report_tarapur-to-jaitapur-march-against-n-plant-planned_1530544 

3. Activists of anti-nuclear plant yatra detained, The Hindu, April 24, 2011
http://www.thehindu.com/news/national/article1761935.ece

4. 20 years, 92 quakes: Ground trembles beneath Jaitapur's feet, Times of India, March 16, 2011
http://timesofindia.indiatimes.com/india/20-years-92-quakes-Ground-trembles-beneath-Jaitapurs-feet/articleshow/7714776.cms 

5. Why should Jaitapur be made a guinea pig for untested reactors, DNA, March 17, 2011
http://www.dnaindia.com/mumbai/comment_why-should-jaitapur-be-made-a-guinea-pig-for-untested-reactor_1520843-all

6. Anti-nuclear protesters march in Indian capital, news.yahoo.com, March 25, 2011
http://news.yahoo.com/s/ap/20110325/ap_on_re_as/as_india_nuclear_protest_2 

(Rcvd this E-mail from Malayalam News Daily (Editor In-Chief's Desk)Keeping here 4 further reading & share)

തിങ്കളാഴ്‌ച, മേയ് 2

ജാതിജന്തുക്കളുടെ വാലോ?



നമ്പൂതിരി,ഭട്ടതിരി,നായര്‍,പിഷാരടി,മേനോന്‍ മുതലായവ മനുഷ്യജീവികളുടെ പേരോ, ജാതിജന്തുക്കളുടെ വാലോ?





ബ്ലോഗ്‌ വായന /ഇ-വായനക്കിടയില്‍ 
കണ്ടു മറഞ്ഞ ...

കണ്ടെത്തിയ ഒരു ചിത്രവും...വരികളും...മാറ്റി മരിച്ചത് എന്‍റെ ചിന്താ മണ്ഡലത്തെ തന്നെ ആണ്....തന്മൂലം" നായര് പെണ്ണ് "എന്ന ഈ ബ്ലോഗിന്‍റെ പേര് മാറ്റുന്നു.ഷീബ രാമചന്ദ്രന്‍ നായര്‍ എന്ന എന്‍റെ പേരിലെ നായര്‍ എന്ന ഈ വാല്,ഞാന്‍ എന്ന  നായര് പിടിച്ചു കൊണ്ട് നടന്ന ഈ "പുലി വാല് ഞാന്‍ ഇതാ ഇവിടെ മുറിക്കുന്നു"....
കേരളനവോത്ഥാനം പരാജയപ്പെടുന്നത് അതു സമൂഹത്തെ സെകുലറൈസ്/മതനിരപെക്ഷമാകുന്നതില്‍  വേണ്ടത്ര വിജയിച്ചില്ല എന്നത് കൊണ്ടാണ്. സെകുലറൈസ് ചെയ്യുന്നതിനു കുറെ വാലും തലേം ഒക്കെ മാറ്റേണ്ടി വരും എന്ന തിരിച്ചറിവാണ് ഇനി പേരിനൊപ്പം മോശമല്ലാത്ത വളവോടെ ഞാന്‍ കൊണ്ട്  നടന്ന "നായര്‍" എന്ന പദം ഉപയോഗിക്കില്ല എന്ന ദ്രെഡ നിശ്ചയത്തിലേക്ക് എന്നെ നയിച്ചത്.അതിനുള്ള നട്ടെല്ല് മലയാളി യുവത്വത്തിന് ഉണ്ട് എന്ന് തെളിയിക്കപെടനം..കാരണം ഇന്ന് ഭാരതവും..കേരളവും നേരിടുന്ന ഏറ്റവും കാതലായ പ്രശ്നം യുവാക്കളിലെ മത-ജാതീയ ചേരി തിരുവുകള്‍ ആണ്.ഇത് ആധുനിക സവര്‍ണ മേധാവിത്വതിലെ യുവതയ്ക്ക് ആര്‍കെങ്കിലും പ്രചോദനം ആകട്ടെ  എന്ന് ആശിക്കുന്നു.



ജാതിയും മതവും മറന്നു മനുഷ്യന്‍ എന്ന ഏക സത്യത്തിലേക്ക് നമ്മള്‍ തിരിഞ്ഞു നടകെണ്ടതുണ്ട് എന്ന് തിരിച്ചറിയാന്‍ കുറച്ചു വൈകി പോയി.


വാനരനില്‍ നിന്നും നരനിലെക്കുള്ള യാത്രാ മദ്ധ്യേ ഇടയ്ക്കു നിന്ന് പോയതിനാല്‍ ആണോ ഈ പേര് വന്നു ചേര്‍ന്നത്‌ ? ആവോ അറിയില്ല.ഇനി പുലയനും..പറയനും..കുറവനും..തങ്ങളുടെ പെരിനോപ്പോം ജാതിപ്പേര്‍ വെക്കുന്ന കാലം, 
ആ ജാതി പേരുകള്‍ വെക്കാന്‍ അവര്‍ക്ക് അഭിമാനം തോന്നുന്ന ഒരു കാലം വരുമ്പോള്‍  എന്‍റെ പേരിനൊപ്പം എഴപ്പിച്ചു ചേര്‍ത്ത ഈ വാല് അന്ഗീകരികപെട്ടേക്കാം.അല്ലാത്തിടത്തോളം ആസനത്തില്‍ മുളച്ച ഈ വാലിന്റെ തണല്‍ എനിക്കു വേണ്ട.എന്‍റെ വായന തന്ന തിരിച്ചറിവാണിത്.



ജാതിയുടെയും..മതത്തിന്റെയും പേരിലുള്ള വഷള ത്തരങ്ങള്‍ ആണല്ലോ ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലു വിളി.തന്മൂലം പേരിനൊപ്പം അഭിമാനമായി ജാതി വെച്ച സകല കാരണവന്മാരെയും ബഹുമാനിച്ചു കൊണ്ട് തന്നെ ഇത്തരം ഒരു സാഹസത്തിനു മുതിരുന്നു.ജന്മം തന്ന.കെ. എസ്.നായര്‍ എന്ന അച്ഛനും...വിവാഹം കഴിച്ച രാമചന്ദ്രന്‍ നായര്‍ എന്ന ഭര്‍ത്താവിന്റെയും സമ്മതത്തോടെ തന്നെ.ഷീബ രാമചന്ദ്രന്‍ നായര്‍ എന്ന എന്‍റെ പേര് ഷീബ രാമചന്ദ്രന്‍ എന്ന് മാത്രം ആക്കി വെട്ടി ചുരുക്കുന്നു.(വര്‍ഷങ്ങള്‍ ആയി ഇ-മെയില്‍ ഷീബ ആര്‍ നായര്‍ @ജിമെയില്‍.കോം എന്ന മേല്‍വിലാസത്തില്‍ ആണ്.അത് ഇനി 
മുതല്‍ sheebaperumbavoor@gmail.com പുതിയ വിലാസത്തിലേക്ക് മാറിയിരിക്കുന്നതായി അറിയിക്കുന്നു)