tag:blogger.com,1999:blog-6672187167379276461.post6415696375649770932..comments2023-06-28T15:08:04.821+03:00Comments on വെള്ളരി പ്രാവ്...: " ന്റെ അങ്കമാലീല് ഉള്ള അമ്മാവന് ആരാന്നാ വിചാരം?"വെള്ളരി പ്രാവ്http://www.blogger.com/profile/00674011056859581634noreply@blogger.comBlogger3125tag:blogger.com,1999:blog-6672187167379276461.post-21347322766149386012012-06-16T13:52:34.964+03:002012-06-16T13:52:34.964+03:00വെള്ളരിടീച്ചരുടെയും കൊച്ചു മുതലാളിയുടെയും ഹൃദ്യമാ...വെള്ളരിടീച്ചരുടെയും കൊച്ചു മുതലാളിയുടെയും ഹൃദ്യമായ ആനക്കഥകള്‍ ( ആന നുണകള്‍ അല്ല കേട്ടോ ) ഇഷ്ടപ്പെട്ടു ..! ആനക്കര്യതിന്ടക്ക് ചേന ക്കാര്യം പറയാന്‍ പാടില്ലെന്നാണ് എന്നാലും...
പില്ലെരെല്ലാല് ഇങ്ക്ലീഷ് മീഡിയം സ്കൂളില്‍ പിന്നെ സി ബി എസീ യോ മറ്റോ അങ്ങനെ ഒക്കെ ആയി ഒരു വഴിക്ക് പോയപ്പോള്‍ ഇവിടെ വാസു മാഷ് , ആളില്ലാ ക്ലാസ് പൊട്ടാന്‍ ഉള്ള പരിപാടിയായിരുന്നു ..വാര്‍ധക്യത്തിന്റെ ഉപദ്രവും ഇല്ലാതില്ല .. ..എഹ് ,, എഹ് ... ഓ ഭയങ്കര ചുമ .....! എന്നാലും പൂട്ടുന്നതിന് മുന്‍പ് ഒന്ന് രണ്ടു പോസ്റ്റും കൂടെ ആവാമെന്ന് വച്ച് ..

അപ്പൊ നമുക്ക് ആപ്പിള്‍ ചെടിയില്‍ നിന്നും പ്രപഞ്ച ചലനതത്വങ്ങളിലെക്കുള്ള ദൂരം പിന്നിട്ട ഒരു പയ്യനെ പറ്റി പാടി നോക്കാം ...!

vasusmalayalamschoolofscienceChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-6672187167379276461.post-43196461678338292122012-06-11T10:36:22.118+03:002012-06-11T10:36:22.118+03:00ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-6672187167379276461.post-46621313268395766882012-06-09T19:00:06.373+03:002012-06-09T19:00:06.373+03:00ഈ ആനക്കഥയിലൂടെ വെള്ളരിയുടെ ബാല്യവും, സ്കൂള്‍ ജീവിത...ഈ ആനക്കഥയിലൂടെ വെള്ളരിയുടെ ബാല്യവും, സ്കൂള്‍ ജീവിതവും ഞാനിവിടെയിരുന്നു കണ്ടു. ആനയെ ഇഷ്ടമില്ലാത്തവര്‍ ആരുണ്ട്. പൊതുവെ നിരുപദ്രവകാരിയായ ആന ഉത്സവപ്പറമ്പുകളില്‍ വിളറിപിടിച്ചോടുന്നതിന്റെ പ്രധാനകാരണം വെള്ളരിപ്രാവ് പറഞ്ഞ വസ്തുത തന്നെയാണ്.

ഞാന്‍ ചെറുപ്പം മുതല്‍ കേള്‍ക്കുന്ന ഒരാനക്കഥയുണ്ട്. പണ്ട് എനിയ്ക്ക് ഒരു വയസ്സ് പോലും ആയിട്ടില്ലായിരുന്ന കാലത്ത് ഞങ്ങളുടെ നാടിനെ വിറപ്പിച്ച ഒരു ആന ഓടിയ കഥ. രാത്രിയില്‍ എല്ലാവരും ഉറങ്ങിക്കിടന്നിരുന്ന സമയത്തായിരുന്നു അത്. ഇന്നത്തെ പോലെ വലിയ വീടുകളോ മറ്റോ ഇല്ലായിരുന്ന കാലം. ഓല വീടുകളാണ് മിക്കവരുടേയും. അന്ന് ആ പ്രദേശത്ത് തട്ടിന് പുറം ഉള്ള വീട് എന്റെ വല്ല്യച്ചന്റെ വീടായിരുന്നു. ആനയില്‍ നിന്ന് രക്ഷപ്പെടാന്‍ എല്ല്ലാവരും അവിടെയാണ് എത്തി ചേര്‍ന്നത്. ആന വന്നപ്പോള്‍ എന്റെ ചേട്ടന് എന്നെയും എടുത്ത് മുള്‍വേലി ചാടിയത്രെ, ചാട്ടത്തില്‍ മുണ്ട് വേലിയിലിരുന്നു. മുണ്ടൊന്നും എടുക്കാന്‍ നില്‍ക്കാതെ അണ്ടര്‍വെയറുമിട്ട് പുള്ളി ഓടി :-) രാത്രിയില്‍ ഇരുട്ടത്ത് മച്ചില്‍ നോക്കി കിടക്കുമ്പോള്‍ എന്റെയരികില്‍ കിടന്ന് അമ്മ ഇക്കഥ പറഞ്ഞ് തരും. എത്ര തവണ കേട്ടിട്ടും, ഇടയ്ക് പണ്ട് ആന മദിച്ച കഥ കേള്‍ക്കാന്‍ ഒരു കൌതുകമാണ് അതുകൊണ്ട് തന്നെ ഇപ്പോഴും അമ്മയോട് അത് പറഞ്ഞ് തരാന്‍ പറയും..

പ്രിയ വെള്ളരി, താങ്കളുടെ ബ്ലോഗിലെത്താന്‍ വളരെ കഷ്ടപ്പെടുത്തുന്നു. വെള്ളരിയുടെ പിക്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഗൂഗിള്‍ പ്ലസ്സിലേയ്ക്കാണ് റൌട്ട് ചെയ്യുന്നത്. ഇതിലാണെങ്കില്‍ ഫോളോ ചെയ്യാനുള്ള സുനയും കാണാനില്ല :) എങ്ങിനെയൊക്കെയോ ഇവിടെയെത്തി. ഇപ്പോള്‍ ബുക്ക് മാര്‍ക്ക് ചെയ്ത് വെച്ചിട്ടുണ്ട്..

നല്ലൊരു ഒഴിവുകാലം വെള്ളരിയ്ക്കും കുടുംബത്തിനും ആശംസിയ്ക്കുന്നു!കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.com