tag:blogger.com,1999:blog-6672187167379276461.post5160424468816447607..comments2023-06-28T15:08:04.821+03:00Comments on വെള്ളരി പ്രാവ്...: സഹന വിപ്ലവങ്ങള്‍ നേടിയത് (എന്ത്)?വെള്ളരി പ്രാവ്http://www.blogger.com/profile/00674011056859581634noreply@blogger.comBlogger7125tag:blogger.com,1999:blog-6672187167379276461.post-77631071694820050282012-01-03T17:52:49.446+03:002012-01-03T17:52:49.446+03:00ഒരു പരിധി വരെ ഉള്ള സംതൃപ്തി എന്ന് മറുപടി പറഞ്ഞാലോ...ഒരു പരിധി വരെ ഉള്ള സംതൃപ്തി എന്ന് മറുപടി പറഞ്ഞാലോ...? എങ്കിലും പൂര്ണമായതോന്നുമില്ല പാരില്‍ .. മനുഷ്യന് ഉള്‍പ്പെടെ ..അപ്പൊ അവന്റെ ചിന്തകളും ചെയ്തികാലം അപൂര്‍ണമാകുന്നതും സ്വാഭാവികം .. എന്നാലും ..എന്തെങ്കിലും ചെയ്യാന്‍ തോന്നിയാല്‍ അത് ചെയ്യാതെ ഇരുന്നാല്‍ മനുഷ്യനാകുമോ.....വെറും കൈകളാല്‍ കാലത്തിന് ചക്രം തിരിച്ചവന് അല്ലെ അവന് .....ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-6672187167379276461.post-29955125102239173352012-01-03T17:47:23.797+03:002012-01-03T17:47:23.797+03:00വിപ്ലവങ്ങള്‍ പോലുംകുടുംബാധിഷ്ടിതം എന്നര്‍ത്ഥം !!...വിപ്ലവങ്ങള്‍ പോലുംകുടുംബാധിഷ്ടിതം എന്നര്‍ത്ഥം !!
അഭിവാദ്യങ്ങള്‍ ! :)
ഈ ചരിത്ര മുഹൂര്‍ത്തം ഓര്‍മ്മിപ്പിച്ചതിനു ഏറെ നന്ദി !

മനുഷ്യന് ഇനി എന്തൊക്കെ കാണിച്ചു കൂട്ടാനിരിക്കുന്നുവോ എന്തോ .!ChethuVasuhttps://www.blogger.com/profile/16622039469616754236noreply@blogger.comtag:blogger.com,1999:blog-6672187167379276461.post-79886301353091224012012-01-03T09:01:06.642+03:002012-01-03T09:01:06.642+03:00സംഭവ ബഹുലമായ കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകള്‍ക്കു മുന്‍...സംഭവ ബഹുലമായ കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകള്‍ക്കു മുന്‍പും സാമൂഹ്യസാമ്പത്തിക വ്യവസ്ഥകളില്‍ പല വിപ്ലവങ്ങളും നിശബ്ദമായി അരങ്ങേറിയിട്ടുണ്ട്. ശിലായുഗത്തിലും ലോഹയുഗത്തിലും വരെ സാമുദായിക സാമ്പത്തിക വിപ്ലവങ്ങള്‍ നടന്നിട്ടുണ്ട്. ഭൂമിയിലെ മനുഷ്യ ജീവന് നിലനില്ക്കാന് പോകുന്ന, നിലനിന്ന മൊത്ത കാലദൈര്‍ഘ്യം നമ്മള് കണക്കാക്കുമ്പോള്‍ ശരികളും തെറ്റുകളും അയഥാര്‍ത്ഥ മുന്നേറ്റങ്ങളായോ മറിച്ചോ വിലയിരുത്തപെടാം.

ചരിത്ര_അവലോകന ലേഖനം എഴുതുമ്പോള്‍ വേണ്ട കയ്യടക്കം, ഭാഷാ പ്രാവീണ്യം എല്ലാം ലേഖിക കാണിക്കുമ്പോള്‍ ഈ ചെറുതും മികച്ചതാകുന്നു.പൊട്ടന്https://www.blogger.com/profile/18304090064382558410noreply@blogger.comtag:blogger.com,1999:blog-6672187167379276461.post-33464313085276686342012-01-03T08:57:11.520+03:002012-01-03T08:57:11.520+03:00നല്ല വിവരണം. ആശംസകള്നല്ല വിവരണം. ആശംസകള്ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-6672187167379276461.post-63577986369349133652012-01-02T16:34:04.606+03:002012-01-02T16:34:04.606+03:00വിപ്ലവങ്ങള്‍ ഉപരിപ്ലവങ്ങളാവാതിരിക്കട്ടെ.നന്മയുടെ മ...വിപ്ലവങ്ങള്‍ ഉപരിപ്ലവങ്ങളാവാതിരിക്കട്ടെ.നന്മയുടെ മനുഷ്യത്വത്തിന്റെ സമാധാനത്തിന്റെ നല്ല പുലരികള്‍ക്കായി ഈ നവവല്സരത്തില് കാതോര്‍ക്കാം.ആശംസകള്‍ !Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-6672187167379276461.post-14423051750441683332012-01-02T14:30:04.332+03:002012-01-02T14:30:04.332+03:00Inquilaab sindbadInquilaab sindbadAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-6672187167379276461.post-6554852963728427142012-01-02T06:04:04.100+03:002012-01-02T06:04:04.100+03:00നല്ല ചരിത്ര വിവരണം പ്രിയ വെള്ളരി..!
പുതുവത്സരാശംസക...നല്ല ചരിത്ര വിവരണം പ്രിയ വെള്ളരി..!
പുതുവത്സരാശംസകള്‍!കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.com