tag:blogger.com,1999:blog-6672187167379276461.post4697822920497777702..comments2023-06-28T15:08:04.821+03:00Comments on വെള്ളരി പ്രാവ്...: പുതുമഴയില്‍ നാം മറക്കുന്ന പ്രശ്നങ്ങള്‍!വെള്ളരി പ്രാവ്http://www.blogger.com/profile/00674011056859581634noreply@blogger.comBlogger1125tag:blogger.com,1999:blog-6672187167379276461.post-2312687701350338112012-06-09T18:23:17.352+03:002012-06-09T18:23:17.352+03:00ഓരോ ദിവസവും കാണുന്ന പത്ര വാര്‍ത്തകള്‍ പേടിപ്പെടുന്...ഓരോ ദിവസവും കാണുന്ന പത്ര വാര്‍ത്തകള്‍ പേടിപ്പെടുന്ന തരത്തിലാണ്. ഇന്നത്തെ സാഹചര്യത്തില്‍ ഓരോ ഗ്രാമങ്ങളിലും സ്കൂളുകളുണ്ട്. പണ്ടൊക്കെ കിലോമീറ്ററുകള്‍ കാല്‍നടയായി താണ്ടിയല്ലേ നമ്മളെല്ലാം സ്കൂളില്‍ എത്തിയിരുന്നത്. അന്നും, ഇന്നും, എന്നുമുള്ള പ്രകൃതിയുടെ വിസ്മയമാണ് മഴ. കുഞ്ഞുങ്ങള്‍ അല്പം മഴയൊക്കെ നനയട്ടെ :-)നമ്മള് സ്കൂളില്‍ പഠിയ്ക്കുമ്പൊള്‍ ചോക്ക് പോലത്തെ ഒരു ചുവന്ന മിഠായി കിട്ടിയിരുന്നില്ലെ, ആ നിറങ്ങളെല്ലാം നമ്മെയും ആകര്‍ഷിച്ചിരുന്നു. തന്റെ മക്കളെ നഗരത്തിലെ നമ്പര്‍ സ്കൂളില്‍ നിന്ന് തന്നെ വിദ്യഭ്യാസം ചെയ്യിപ്പിക്കണം എന്ന പിടിവാശി നമ്മള്ക്കെല്ലെയുള്ളത്. “അനാവശ്യമായി ചുറ്റിത്തിരിയുന്ന സാമൂഹ്യ വിരുദ്ധര്‍” അതാണ് ഇന്നത്തെ അവസ്ഥയില്‍ ഏറ്റവും വലിയ പ്രശ്നം. നമ്മുടെ പരിസരത്ത് തന്നെയുള്ള സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിപ്പിയ്ക്കുന്നതാകും കൂടുതല്‍ അനുയോജ്യം!കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.com