tag:blogger.com,1999:blog-6672187167379276461.post3751560319909639695..comments2023-06-28T15:08:04.821+03:00Comments on വെള്ളരി പ്രാവ്...: അതി ജീവനംവെള്ളരി പ്രാവ്http://www.blogger.com/profile/00674011056859581634noreply@blogger.comBlogger11125tag:blogger.com,1999:blog-6672187167379276461.post-51791064252388053772011-11-11T06:18:01.974+03:002011-11-11T06:18:01.974+03:00അമ്മ കൂടു് !
ആശംസകളോടെ
സി.വി.തങ്കപ്പന...അമ്മ കൂടു് !
ആശംസകളോടെ
സി.വി.തങ്കപ്പന്Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-6672187167379276461.post-66127776114976674722011-11-08T00:54:28.625+03:002011-11-08T00:54:28.625+03:00Thanks to one & allll.Thanks to one & allll.വെള്ളരി പ്രാവ്https://www.blogger.com/profile/00674011056859581634noreply@blogger.comtag:blogger.com,1999:blog-6672187167379276461.post-48733565254592874672011-11-08T00:36:40.467+03:002011-11-08T00:36:40.467+03:00Great pictures! So lucky who he was live on these!...Great pictures! So lucky who he was live on these!uNdaMPoRiihttps://www.blogger.com/profile/16159222354888576247noreply@blogger.comtag:blogger.com,1999:blog-6672187167379276461.post-78854534000663579912011-10-26T16:41:03.598+03:002011-10-26T16:41:03.598+03:00manoharamayittundu...............manoharamayittundu...............ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-6672187167379276461.post-49193389779617884612011-10-24T07:34:00.466+03:002011-10-24T07:34:00.466+03:00കണ്ട ചിത്രങ്ങളാണെങ്കിലും അതിവിടെ സമ്പുഷ്ടമായ വരികള...കണ്ട ചിത്രങ്ങളാണെങ്കിലും അതിവിടെ സമ്പുഷ്ടമായ വരികള്‍ കൊണ്ട് അലങ്കരിച്ചുവെച്ചതിന്
അഭിനന്ദനങ്ങള്‍.M. Ashrafhttps://www.blogger.com/profile/03844389163144165801noreply@blogger.comtag:blogger.com,1999:blog-6672187167379276461.post-59786822358078417332011-10-23T09:31:51.873+03:002011-10-23T09:31:51.873+03:00വരികൾ അർത്ഥപൂർണ്ണം...ചിത്രങ്ങൾ കൌതുകം... ആശംസകൾ പ്...വരികൾ അർത്ഥപൂർണ്ണം...ചിത്രങ്ങൾ കൌതുകം... ആശംസകൾ പ്രാവേസീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-6672187167379276461.post-32959725199513290992011-10-21T12:55:42.763+03:002011-10-21T12:55:42.763+03:00കുരുവികള്‍ അതിസൂക്ഷ്മമായി കൂടുകൂട്ടുന്നത് ഞാന്‍ നോ...കുരുവികള്‍ അതിസൂക്ഷ്മമായി കൂടുകൂട്ടുന്നത് ഞാന്‍ നോക്കി നിന്നിട്ടുണ്ട്.. പുതിയ അതിഥികളെ വരവേല്ക്കുവാന്, ഋതുഭേദങ്ങളെ അതിജീവിയ്ക്കുവാന്‍.. ആദ്യത്തെ കുരുവിയുടെ ശാന്തഭാവം ഒത്തിരി ഇഷ്ട്മായി..കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.comtag:blogger.com,1999:blog-6672187167379276461.post-20087076241518274622011-10-20T12:46:15.758+03:002011-10-20T12:46:15.758+03:00me too got throguht mailme too got throguht mailAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-6672187167379276461.post-37115157728254997272011-10-20T08:10:48.600+03:002011-10-20T08:10:48.600+03:00സൂപ്പര്‍ ഫോട്ടോസ് ... അതി ജീവനം നല്ല പേര് ...സൂപ്പര്‍ ഫോട്ടോസ് ... അതി ജീവനം നല്ല പേര് ...പ്രേം I premhttps://www.blogger.com/profile/07751980680156490892noreply@blogger.comtag:blogger.com,1999:blog-6672187167379276461.post-57922820807718161492011-10-20T06:21:59.351+03:002011-10-20T06:21:59.351+03:00അതിജീവനം ..അതിനു വേണ്ടി ഓരോ സൃഷ്ടികള്‍ക്കും പ്രകൃത...അതിജീവനം ..അതിനു വേണ്ടി ഓരോ സൃഷ്ടികള്‍ക്കും പ്രകൃത്യാ ലഭിച്ച വരദാനം ..എന്നെ എപ്പോഴും അതിശയിപ്പിച്ചിട്ടുള്ള ഒന്നാണു പക്ഷികള്‍ അവയുടെ പാര്പ്പിടങ്ങളുണ്ടാക്കുന്ന രീതി.എത്ര മാത്രം ശില്പകലാചാതുര്യത്തോടെയാണവ നിര്‍മ്മിക്കുന്നത്.ഓരോ പക്ഷിയും ഓരോരോ രീതികളില്‍ ..ക്ഷണികമായ ആയുസ്സിനുള്ളില്‍ അവര്‍ ഇണയെ കണ്ടെത്തി കൂട്കൂട്ടി കുഞ്ഞുങ്ങളെ വിരിയിച്ച് പറക്കമുറ്റാറാക്കുന്നു.കേവലമൊരു കൊക്കിലൂടെ വിരിയിക്കുന്ന അവരുടെ ലോകം .തന് പോരിമയില്‍ ഊറ്റം കൊള്ളുന്ന മനുഷ്യര്‍ ഇതൊന്നു മനസ്സിലാക്കിയെങ്കില്‍ ..പ്രകൃതിയില്‍ തന്നെ ദൃഷ്ടാന്തങ്ങളെത്രയോ എന്ന് പരാശ്ശക്തിയുടെ മുന്നറിയിപ്പില്‍ പോലും മനുഷ്യന് തന്റെ അഹന്ത വെടിയുന്നില്ല.എന്നും കാഴ്ച്ചകള്‍ ക്കപ്പുറം ചിന്തകളുണ്ടെന്ന് തന്റെ കാച്ചിക്കുറുക്കിയ വരികളിലൂടെ വായനക്കാരനു മനസ്സിലാക്കി കൊടുക്കുന്നതില്‍ വെള്ളരി പ്രാവു എപ്പോഴുമെന്ന പോലെ ഇപ്പൊഴും വിജയിച്ചിരിക്കുന്നു..നീലക്കുറിഞ്ഞിhttps://www.blogger.com/profile/08741747761892700331noreply@blogger.comtag:blogger.com,1999:blog-6672187167379276461.post-26595444096816467942011-10-20T05:46:50.815+03:002011-10-20T05:46:50.815+03:00"ചിപ്പിയാം മനച്ചെപ്പില്‍ നിന്നു നീ മുത്തെടുത്..."ചിപ്പിയാം മനച്ചെപ്പില്‍ നിന്നു നീ മുത്തെടുത്തു മാഞ്ഞോ"...ഓരോ വരിയും കോരിത്തരിപ്പിക്കുന്നു.ഇതെല്ലാം ഒന്നിച്ചു മറ്റൊരു ഭാഗത്ത് കുറിച്ചു വെച്ചിരുന്നെങ്കില്‍ വരികളുടെ സൗന്ദര്യവും അര്‍ത്ഥഗാംഭീര്യവും ഒന്നു കൂടി തിളങ്ങിയിരുന്നുവെന്നു ആശിച്ചു-സുഗമ വായനാ സുഖവും കിട്ടിയിരുന്നെന്നും...സാരമില്ല,ട്ടോ.
വശ്യം ,വാചാലമീ ദൃശ്യവിരുന്നും-പതിവുപോലെ!
അഭിനന്ദനങ്ങള്‍ -ഒരായിരം....!Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.com